Thu. Dec 19th, 2024

Day: August 12, 2020

സംസ്ഥാനത്ത് ആശങ്ക ഒഴിയുന്നില്ല; ഇന്നും ആയിരം കടന്ന് രോഗികൾ, 5 മരണം 

തിരുവനന്തപും: കേരളത്തിൽ ഇന്ന് 1212 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 51 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 64 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. 1,068…

 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കമിട്ട് പഞ്ചാബ് സർക്കാർ 

ചണ്ഡീഗഢ്: ഒന്നര ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്ന പദ്ധതിയ്ക്ക് പഞ്ചാബ് സർക്കാർ ഇന്ന് തുടക്കമിട്ടു. സംസ്ഥാനത്ത് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഓൺലൈൻ ക്ലാസുകൾ ലഭ്യമാകുന്നില്ലെന്ന് കണ്ടെത്തിയതിനെ…

മുളന്തുരുത്തി മാർത്തോമ്മാ പള്ളി തിങ്കളാഴ്ചയ്ക്കുള്ളിൽ ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണം

കൊച്ചി: മുളന്തുരുത്തി മാര്‍ത്തോമൻ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവ്. തിങ്കളാഴ്ചക്കുള്ളില്‍ പള്ളി ഏറ്റെടുത്ത് കൈമാറി റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം…

കൊവിഡ് വാക്‌സിൻ രണ്ടാഴ്ചക്കുളളില്‍ വിതരണത്തിന് എത്തും: റഷ്യ

മോസ്കോ: കൊവിഡിനെതിരായി വികസിപ്പിച്ചെടുത്ത ‘സ്പുട്‌നിക് 5′ എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന്റെ ആദ്യ ബാച്ച് രണ്ടാഴ്ചക്കുളളില്‍ വിതരണത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യന്‍ ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്‌കോ അറിയിച്ചു. വാക്‌സിന്…

‘ട്വന്‍റിത്ത് സെഞ്ച്വറി ഫോക്സ്’ ബ്രാൻഡ് നെയിം അവസാനിപ്പിക്കാൻ തീരുമാനിച്ച് ഡിസ്‌നി

വാഷിംഗ്‌ടൺ: ഹോളിവുഡ് പ്രൊഡക്ഷന്‍ ഹൗസിലെ ഇതിഹാസ സ്ഥാപനമായ ‘ട്വന്‍റിത്ത് സെഞ്ച്വറി ഫോക്സ്’  എന്ന ബ്രാന്‍റ് നെയിം അവസാനിപ്പിക്കാന്‍ ഇപ്പോഴത്തെ ഉടമകളായ വാള്‍ട്ട് ഡിസ്നി തീരുമാനിച്ചു.  ഈ പേര്…

തൽസ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന് പറഞ്ഞ പൈലറ്റുമാർക്ക് വിജയാശംസ നേർന്ന് അരുൺ കുമാർ 

ഡൽഹി: കരിപ്പൂർ വിമാനാപകടവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തെ തുടർന്ന് തന്നെ ഡിജിസിഎ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട പൈലറ്റുമാരുടെ സംഘടനയ്ക്ക് വിജയാശംസ നേർന്ന് അരുൺ കുമാർ. കരിപ്പൂര്‍…

രാജസ്ഥാന്‍  റോയല്‍സ് ഫീല്‍ഡിങ് പരിശീലകന് കൊവിഡ് 

ജയ്പൂര്‍: രാജസ്ഥാന്‍  റോയല്‍സ് ഫീല്‍ഡിങ് പരിശീലകന്‍ ദിശന്ത് യാഗ്നിക്കിന് കൊവിഡ് സ്ഥിരീകരിച്ചു.  ഐപിഎല്ലിനായി യുഎഇയിലേക്ക് പോകുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.  രാജസ്ഥാന്‍ റോയല്‍സ് ഫ്രാഞ്ചൈസി…

നികുതി പരിഷ്കരണ പ്രഖ്യാപനം പ്രധാനമന്ത്രി വ്യാഴാഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ട്

ഡൽഹി: നികുതി ദായകരെ സഹായിക്കാനായി  കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുന്ന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്.  പ്രത്യക്ഷ നികുതി നിയമം ലളിതമാക്കല്‍, നികുതി നിരക്ക്…

സ്വർണ്ണക്കടത്ത് കേസ്; പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സംജു സെയ്ദലവി എന്നിവരുടെ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വിധി പറയും. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസുകളിൽ ജാമ്യം തേടിയാണ് കൊച്ചിയിലെ…

കൊവിഡ് രോഗികളുടെ ടെലിഫോൺ രേഖകൾ പോലീസ് ശേഖരിക്കുന്നു; വിവാദം 

തിരുവനന്തപുരം: സമ്പർക്കപ്പട്ടിക തയ്യാറാക്കാൻ കൊവിഡ് രോഗികളുടെ ടെലിഫോൺ വിവരം ശേഖരിക്കാനുള്ള പൊലീസ് തീരുമാനം വിവാദത്തിൽ. രോഗിയായിതന്റെ പേരിൽ ഒരാളുടെ ടെലിഫോൺ രേഖകൾ ശേഖരിക്കുന്നത്, മൗലികാവകാശ ലംഘനമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി.…