Sat. Jan 18th, 2025

Day: August 6, 2020

കൊവിഡ് വാക്സിൻ പരീക്ഷണം; ഇന്ത്യയിൽ 9 സംസ്ഥാനങ്ങളിൽ

ഡൽഹി: ഓക്സ്ഫഡ് കൊവിഡ് വാകിസിന്റെ ഇന്ത്യയിലെ മനുഷ്യപരീക്ഷണം നടക്കുന്നത് മഹാരാഷ്ട്ര, ഡൽഹി, ‌തമിഴ്നാട് തുടങ്ങി 9 സംസ്ഥാനങ്ങളിൽ‍. രാജ്യത്തെ 17 കേന്ദ്രങ്ങളിൽ എട്ടെണ്ണം മഹാരാഷ്ട്രയില്‍. അതിൽ നാലെണ്ണം…

വടക്കൻ ജില്ലകളിൽ മഴ ശക്തം; നദികളില്‍ ജലനിരപ്പ് ഉയരുന്നു

വയനാട്: വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. വയനാട്ടില്‍ മഴ കനത്തതിനാല്‍ കോഴിക്കോട് ജില്ലയിലെ ചാലിയാര്‍, പൂനൂര്‍ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.…

കൊച്ചിയിൽ കൊവിഡ് ക്ലസ്റ്ററുകളിൽ സ്ഥിതി രൂക്ഷം

കൊച്ചി: കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി നൂറ് കടക്കുന്ന പശ്ചാത്തലത്തില്‍ പശ്ചിമ കൊച്ചിയിൽ കൂടുതൽ ഇടങ്ങളിൽ കർഫ്യു ഏർപ്പെടുത്തി. കൊവിഡ് ക്ലസ്റ്റര്‍ സോണുകളിൽ സ്ഥിതി രൂക്ഷമാണ്. കൊച്ചി നഗരസഭയിലെ…

സംസ്ഥാനത്ത് വീണ്ടും കൊവി‍ഡ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ചൊവ്വാഴ്ച മരിച്ച കരുംകുളം പള്ളം സ്വദേശി ദാസനാണ് കോവിഡ് സ്ഥിരീകരിച്ചത്. 72 വയസായിരുന്നു. ഇക്കഴിഞ്ഞ 28-ാം…

രാജ്യത്ത് 24 മണിക്കൂറിനിടെ 56, 282 കൊവിഡ് രോഗികള്‍ 

ഡൽഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,282 പേര്‍ക്കാണ് പുതിതായി രോഗം സ്ഥിരീകരിച്ചത്. ഒറ്റദിവസം കൊണ്ട് 904 മരണങ്ങൾ രാജ്യത്ത്…

അഹമ്മദാബാദിൽ കൊവിഡ് ആശുപത്രിക്ക് തീ പിടിച്ചു; എട്ടു പേര്‍ മരിച്ചു 

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ കൊവിഡ് ആശുപത്രിക്ക് തീപിടിച്ച് ഐസിയു വാര്‍ഡില്‍ ചികില്‍സയിലിരുന്ന എട്ടു രോഗികള്‍ മരിച്ചു. 40 രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ശ്രേയ് ആശുപത്രിയില്‍ പുലര്‍ച്ചെ…