Sat. Jan 18th, 2025

Day: August 5, 2020

അവസാന ഏകദിനത്തിൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് അയർലൻഡ്

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിൽ അട്ടിമറി ജയവുമായി അയർലൻഡ്. 7 വിക്കറ്റിൻ്റെ ആധികാരിക ജയമാണ് ലോക ചാമ്പ്യന്മാർക്കെതിരെ ഇംഗ്ലണ്ട് നേടിയത്. പോൾ സ്റ്റെർലിങ്, ക്യാപ്റ്റൻ ആൻഡ്രൂ ബാൽബേർണി…

കോലഞ്ചേരി പീഡനം; ഒന്നാം പ്രതി ലോറി ഡ്രൈവർ മുഹമ്മദ് ഷാഫി 

കൊച്ചി: എറണാകുളം കോലഞ്ചേരിയിൽ 75കാരിയെ അതിക്രൂരമായി പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതി ലോറി ഡ്രൈവര്‍  മുഹമ്മദ് ഷാഫി എന്ന് പോലീസ്. കേസിലെ രണ്ടാം  പ്രതി മനോജ് ഇവരെ …

ഫ്രാങ്കോ മുളയ്ക്കൽ വിചാരണ നേരിടണമെന്ന് സുപ്രിംകോടതി

ന്യൂഡൽഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കൽ വിചാരണ നേരിടണമെന്ന് സുപ്രിംകോടതി. കുറ്റവിമുക്തനാക്കണമെന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ ഹർജി സുപ്രിംകോടതി തള്ളി. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ നിന്ന് കുറ്റവിമുക്തനാക്കണമെന്ന…

പരിസ്ഥിതി ആഘാതനിർണയ ചട്ടം; അന്തിമ കരട് വിജ്ഞാപനം തടഞ്ഞ് കർണ്ണാടക ഹൈക്കോടതി 

 ബംഗളൂരു: വനമേഖലകൾക്ക് സമീപത്തുള്ള പ്രദേശങ്ങളിൽ വ്യവസായ, വികസനപദ്ധതികൾ നിർമ്മിക്കുന്നതിന് ഫാസ്റ്റ്ട്രാക്ക് അനുമതി നൽകാൻ വേണ്ടി കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമഭേദഗതിയ്ക്ക് തിരിച്ചടി.  പരിസ്ഥിതി ആഘാതനിർണയ ചട്ടം 2020ന്റെ  അന്തിമകരട്…

ട്രഷറി തട്ടിപ്പ്; പ്രതി ബിജുലാൽ കുറ്റം സമ്മതിച്ചു

തിരുവനന്തുപുരം:  ട്രഷറി തട്ടിപ്പ് കേസില്‍ മുഖ്യപ്രതി ബിജുലാല്‍ പോലീസിനോട് കുറ്റം സമ്മതിച്ചു. രണ്ട് കോടിയുടെ തട്ടിപ്പിന് പുറമെ ഏപ്രില്‍, മെയ് മാസങ്ങളിലായി 74 ലക്ഷം തട്ടിയെടുത്തതായും പണം…

സംസ്ഥാനത്ത് ഇന്ന് 1,195 പുതിയ കൊവിഡ് രോഗികള്‍; ഏഴ് മരണം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് പുതുതായി 1,195 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ ഇന്ന് രോഗമുക്തി നിരക്ക് ഏറ്റവും ഉയർന്ന ദിവസമാണ്. 1,234 പേർ ഇന്ന് രോഗമുക്തരായി. ഇന്ന് ഏഴ് കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.…

എമർജൻസി കിറ്റ് തയ്യാറാക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പല പ്രദേശങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരോട് എമർജൻസി കിറ്റ് തയ്യാറാക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാറിത്താമസിക്കേണ്ട…

രാമക്ഷേത്ര നിർമ്മാണം; പരോക്ഷ പ്രതികരണവുമായി രാഹുൽ ഗാന്ധി 

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ കുറിച്ചുള്ള തന്റെ നിലപാട് പരോക്ഷമായി വ്യക്തമാക്കി കോൺഗ്രസ്സ് എംപി രാഹുൽ ഗാന്ധി. രാമൻ എന്നാൽ നീതിയാണ്, അദ്ദേഹം അനീതിയ്ക്ക് ഒപ്പം ഒരിക്കലും…

കൊറോണയുടെ രണ്ടാം വരവ്  പ്രവചനാതീതം: ഐസിഎംആർ

ന്യൂഡല്‍ഹി: ഇന്ത്യയിൽ കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ഉണ്ടാകുമോ എന്ന് പ്രവചിക്കുക അസാധ്യമാണെന്ന് ഐസിഎംആർ മേധാവി ഡോക്ടർ ബൽറാം ഭാർ​ഗവ വ്യക്തമാക്കി.  രാജ്യത്തിന്റെ ഭൂമിശാസ്ത്ര പ്രത്യേകത മൂലം…

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ അതിശക്തമായ മഴ 

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഇടുക്കി, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിൽ റെഡ് അലർട്ടും  വിവിധ…