Thu. Dec 19th, 2024

Day: August 4, 2020

ഇന്ത്യക്കാര്‍ക്ക് തിരിച്ചടി; ഫെഡറല്‍ ഏജന്‍സികളില്‍ ഇനി അമേരിക്കര്‍ക്ക് മുന്‍ഗണന 

വാഷിംഗ്‌ടൺ: സര്‍ക്കാര്‍ ഏജന്‍സികളുടെ ജോലികള്‍ക്ക് സ്വന്തം പൗരന്‍മാര്‍ക്ക് മുന്‍ഗണന നല്‍കി അമേരിക്ക. ഫെഡറല്‍ ഏജന്‍സികളില്‍ എച്ച് 1ബി വിസയിലെത്തുന്നവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത് വിലക്കി. ഇതുസംബന്ധിച്ച എക്സിക്യൂട്ടിവ് ഉത്തരവില്‍…

കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്ക് കൊവിഡ്

ബംഗളുരു: മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് പിന്നാലെ കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. താന്‍ കൊവിഡ് ബാധിതനാണെന്ന കാര്യം സിദ്ധരാമയ്യ ട്വിറ്ററിലൂടെയാണ് അറിയിച്ചത്‌. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ…

സ്വർണ്ണക്കടത്ത് അന്വേഷണം യുഎഇയിലേക്കും

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസില്‍ എൻഐഎയുടെ അന്വേഷണം യുഎഇയിലേക്കും. യാത്രയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടിയിരിക്കുകയാണ്. ഹവാല ഇടപാടുകളെ കുറിച്ചും, യുഎഇയിൽ നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും…

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം കൂടി. കാസര്‍ഗോഡ് ചാലിങ്കല്‍ സ്വദേശി ഷംസുദീന്‍, തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പോൾ ജോസഫ്, വടകര വെള്ളികുളങ്ങര സ്വദേശിനി സുലേഖ…

24 മണിക്കൂറില്‍ അരലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികള്‍ 

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ആറാം ദിവസവും 24 മണിക്കൂറില്‍ അരലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികള്‍. ഒറ്റ ദിവസം കൊണ്ട്  52,000 ആളുകള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 803…

മട്ടാഞ്ചേരി വിമെൻ ആൻഡ് ചൈൽഡ് ആശുപത്രിയിൽ കൊവിഡ് വിസ്‌ക് സ്ഥാപിച്ച് ജയ്ഹിന്ദ് ഗ്രൂപ്പ്

കൊച്ചി:   മട്ടാഞ്ചേരി വിമെൻ & ചൈൽഡ് ആശുപത്രിയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്നുകൊണ്ട് നൂതന സംവിധാനത്തിലുള്ള കൊവിഡ് വിസ്‌ക് ജയ്‌ഹിന്ദ്‌ ഗ്രൂപ്പ്‌ റോട്ടറി ക്ലബ്‌…