Thu. Dec 19th, 2024

Day: August 1, 2020

ശക്തന്‍ മാര്‍ക്കറ്റില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ് 

തൃശൂര്‍: തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 373 പേരെ പരിശോധിച്ചതിലാണ് നാല് പേര്‍ക്ക് രോഗം കണ്ടെത്തിയത്. പ്രതിദിനം രണ്ടായിരത്തിലേറെ പേര്‍ വന്ന്…

കെഎസ്ആർടിസി ദീര്‍ഘദൂര സര്‍വീസ് ഉടനില്ല

തിരുവനന്തപുരം: കെഎസ്ആർടിസി ദീര്‍ഘദൂരസര്‍വീസ് പുനരാരംഭിക്കാനുള്ള തീരുമാനം ഗതാഗത വകുപ്പ് പിന്‍വലിച്ചു. സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കുമെന്നായിരുന്നു ഇന്നലെ ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചിരുന്നത്. എന്നാല്‍, സംസ്ഥാനത്ത് കൊവിഡ്…

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ 3 മാസംകൂടി വേണം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചു. വിചാരണ പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ടാണ് ജഡ്ജി കോടതിയെ സമീപിച്ചത്.…

ഉള്ളടക്കത്തിന് ഗൂഗിളും ഫേസ്ബുക്കും മാധ്യമ സ്ഥാപനങ്ങൾക്ക് പണം നൽകണം

  വാഷിംഗ്‌ടൺ ഡിസി: ഗൂഗിളും ഫേസ് ബുക്കും വാർത്താ ഉള്ളടക്കങ്ങൾക്ക് മാധ്യമസ്ഥാപനങ്ങൾക്ക് പണം നൽകണമെന്ന ചട്ടംകൊണ്ടുവരാനൊരുങ്ങി ഓസ്‌ട്രേലിയ. ഇതിന്റെ ഭാഗമായി മാധ്യമ സ്ഥാപനങ്ങളുമായി ചർച്ച നടത്താൻ ഇരുസ്ഥാപനങ്ങൾക്കും…

രാജ്യത്ത് 24 മണിക്കൂറിനിടെ 57,117 പേർക്ക് കൂടി കൊവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുതിപ്പ് തുടരുന്നു. 24 മണിക്കൂറിനിടെ അമ്പത്തി ഏഴായിരത്തി ഒരുന്നൂറ്റി പതിനേഴ് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.  764 പേർ മരണപ്പെടുകയും…

സംസ്ഥാനത്ത് ഇന്ന് നാല്  കൊവിഡ് മരണം 

കൊച്ചി: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. പെരുവള്ളൂർ സ്വദേശി കോയാമു ആണ് മരിച്ചത്. 82 വയസ്സായിരുന്നു.  ഇതോടെ സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണങ്ങളാണ്…

കൊച്ചിയിൽ കോവിഡ് വ്യാപനം രൂക്ഷം

കൊച്ചി: എറണാകുളത്ത് പശ്ചിമ കൊച്ചിയിലും കോവിഡ് വ്യാപനം രൂക്ഷം.കൊച്ചി കോര്‍പറേഷനിലെ 24 ഡിവിഷനുകള്‍ ഇപ്പോള്‍ കണ്ടെയ്ന്‍‌മെന്റ് സോണാണ്. ജില്ലയില്‍ ഇന്നലെ 132 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഫോര്‍ട്ട്…

സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിച്ച് പൊലീസുകാരൻ മരിച്ചു

തിരുവനന്തപുരം: പൊലീസുകാര്‍ക്കിടയില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൊലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. അതേസമയം,സംസ്ഥാനത്ത് ആദ്യമായി കൊവിഡ് രോഗം ബാധിച്ച് ഒരു പൊലീസുകാരൻ മരിച്ചു. ഇടുക്കി സ്വദേശിയായ…

അൺലോക്ക് മൂന്നാം ഘട്ടം ഇന്ന് മുതൽ

ന്യൂഡൽഹി: രാജ്യത്ത് ലോക്ക് ഡൌൺ ഇളവുകൾ നൽകുന്ന അൺലോക്ക് പ്രക്രിയയുടെ മൂന്നാം ഘട്ടം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചു.ഇന്ന് മുതലാണ് അൺലോക്ക് മൂന്നാം ഘട്ടം നടപ്പിൽ വരുന്നത്. ഇതനുസരിച്ചു…