Wed. Nov 27th, 2024

Month: July 2020

എച്ച്ഡിഎഫ്സിയിലെ ഓഹരികൾ വിറ്റൊഴിവാക്കി ചൈന

ബെയ്‌ജിങ്‌: എച്ച്.ഡി.എഫ്.സി.യിലെ ഓഹരികൾ വിറ്റൊഴിവാക്കി ചൈനയിലെ പൊതുമേഖലാ ബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന. എന്നാൽ ഏപ്രിൽ – ജൂൺ പാദത്തിലെ ഓഹരികൾ പൂർണമായും ഒഴിവാക്കിയോ എന്നതിൽ…

മത്സരം ഉപേക്ഷിച്ചെങ്കിലും വിംബിള്‍ഡണ്‍ ടെന്നീസ് താരങ്ങൾക്ക് പ്രൈസ് മണി നൽകും

ലണ്ടൻ: കൊവിഡ് പശ്ചാത്തലത്തിൽ  ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ ടെന്നീസ് ചാംപ്യന്‍ഷിപ്പ് ഉപേക്ഷിച്ചെങ്കിലും കളിക്കാര്‍ക്കുള്ള പ്രൈസ് മണി വിതരണം ചെയ്യുമെന്ന് സംഘാടകരായ ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബ് അറിയിച്ചു.  മെയിന്‍…

പഠന വിസ; ട്രംപിനെതിരെ യുഎസ് പാര്‍ലമെന്റ് അംഗങ്ങള്‍

വാഷിംഗ്‌ടൺ: വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥി വിസയുമായി ബന്ധപ്പെട്ടുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റ നടപടി ക്രൂരമെന്ന് യുഎസ് പാര്‍ലമെന്റ് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഓണ്‍ലൈന്‍പഠന സംവിധാനത്തിലേക്ക് മാറിയ വിദ്യാര്‍ത്ഥികള്‍…

ചാരന്മാരുടെ പരസ്യങ്ങൾ ഒഴിവാക്കൊനൊരുങ്ങി ഗൂഗിൾ

വാഷിങ്ടൺ: സ്പൈ വെയറുകള്‍, സ്പൈ ആപ്പുകള്‍ എന്നിവയുടെ പരസ്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങി ഗൂഗിൾ. ഭാര്യയെ നിരീക്ഷിക്കാന്‍ ഇതാ ഒരു ആപ്പ്, ഭാര്യ അറിയാതെ അവരുടെ വാട്ട്സ്ആപ്പ് നോക്കാം…

കൊവിഡ് ചികിത്സയ്ക്ക് സൊറിയോസിസ് മരുന്ന് നല്‍കാന്‍ അനുമതി

ഡൽഹി: ഗുരുതരമായ രീതിയില്‍ ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന കൊവിഡ് രോഗികൾക്ക് സൊറിയോസിസ് മരുന്ന് ഉപയോഗിക്കാന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഒഫ് ഇന്ത്യ അനുമതി നല്‍കി. കൊവിഡ്…

സുരക്ഷാപ്രശ്‌നം; ടിക്ക് ടോക്ക് നിരോധിക്കാനൊരുങ്ങി ഓസ്‌ട്രേലിയയും

ക്യാൻബെറ: ഇന്ത്യയ്ക്ക് പിന്നാലെ ടിക്ക് ടോക്ക് നിരോധിക്കാനൊരുങ്ങി ഓസ്‌ട്രേലിയയും.  ടികോടോക്കിന്‍റെ വളരെ വേഗത്തില്‍ വളരുന്ന ഒരു വിപണിയായ ഓസ്ട്രേലിയ ടിക്ക് ടോക്ക് ശേഖരിക്കുന്ന ഡാറ്റ സംബന്ധിച്ച് അന്വേഷണം…

കൊവിഡ് പ്രതിരോധത്തിൽ ധാരാവിയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

ജനീവ: മുംബൈ ധാരാവിയിലെ കൊവിഡ് പ്രതിരോധ നടപടികളെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. രോഗം പടരാതിരിക്കാനും, വ്യാപനം തടയാനും പരിശോധനകളിലൂടെയും സാമൂഹിക അകലം പാലിക്കുന്നതിലൂടെയും സാധിക്കുമെന്ന് ധാരാവി തെളിയിച്ചതായി…

ഒന്നേകാൽ കോടി കടന്ന് ലോകത്തെ കൊവിഡ് രോഗികൾ

വാഷിംഗ്‌ടൺ: ആഗോളതലത്തിൽ കൊവിഡ് രോഗികളുടെ എണ്ണം  ഒരു കോടി ഇരുപത്തിയാറ് ലക്ഷം കടന്നു.  രണ്ട് ലക്ഷത്തി ഇരുപതിനായിരത്തിലേറെ പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ലോകത്തെ കൊവിഡ് മരണനിരക്ക് …

ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം എട്ടുലക്ഷം കടന്നു

ഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് ഇരുപത്തി ഏഴായിർത്തി ഒരുന്നൂറ്റി പതിനാല് പേർക്ക്. രോഗികളുടെ എണ്ണത്തില്‍ ഇതുവരെയുള്ളതിലെ ഏറ്റവും വലിയ പ്രതിദിന…

കാസര്‍ഗോഡ് ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകള്‍ അടച്ചു 

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഇന്നലെ 11 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതിനെ പിന്നാലെ ജില്ലയിലെ പ്രധാന 9 കേന്ദ്രങ്ങളിലെ മത്സ്യ പച്ചക്കറി മാര്‍ക്കറ്റുകൾ ഒഴച്ചത്തേയ്ക്ക് അടച്ചിടാൻ തീരുമാനിച്ചു. സ്ഥിരമായി…