Wed. Apr 24th, 2024
ഡൽഹി:

ഇന്ത്യയിൽ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് ഇരുപത്തി ഏഴായിർത്തി ഒരുന്നൂറ്റി പതിനാല് പേർക്ക്. രോഗികളുടെ എണ്ണത്തില്‍ ഇതുവരെയുള്ളതിലെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം എട്ട് ലക്ഷത്തി ഇരുപതിനായിരം കടന്നു. 22,123 പേര്‍ ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam