Wed. Apr 24th, 2024
വാഷിംഗ്‌ടൺ:

വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥി വിസയുമായി ബന്ധപ്പെട്ടുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റ നടപടി ക്രൂരമെന്ന് യുഎസ് പാര്‍ലമെന്റ് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഓണ്‍ലൈന്‍പഠന സംവിധാനത്തിലേക്ക് മാറിയ വിദ്യാര്‍ത്ഥികള്‍ അടിയന്തരമായി രാജ്യം വിടണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് 136 ഡെമോക്രാറ്റിക് കോണ്‍ഗ്രസ് അംഗങ്ങളും 30 സെനറ്റര്‍മാരും ട്രംപിന് കത്തയച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam