Fri. Mar 29th, 2024
ഡൽഹി:

ഗുരുതരമായ രീതിയില്‍ ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന കൊവിഡ് രോഗികൾക്ക് സൊറിയോസിസ് മരുന്ന് ഉപയോഗിക്കാന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഒഫ് ഇന്ത്യ അനുമതി നല്‍കി. കൊവിഡ് ബാധിതരുടെ ജീവന് തന്നെ ഭീഷണിയാകുന്ന സൈറ്റോക്കിന്‍ സ്‌ട്രോക്കിനെ പ്രതിരോധിക്കാനാണ് സൊറിയോസിസ് മരുന്നായ ഐറ്റൊലൈസുമാബ് നല്‍കുന്നത്.

 

By Athira Sreekumar

Digital Journalist at Woke Malayalam