Sun. Jan 19th, 2025

Day: July 27, 2020

യുഎസ് കോണ്‍സുലേറ്റില്‍ പതാക താഴ്ത്തിക്കെട്ടി

ബെയ്ജിങ്: യുഎസ്- ചൈന ബന്ധം കൂടുതല്‍ വഷളാവുന്നതിന്‍റെ സൂചന നല്‍കി ചെങ്ഡുവിലെ യുഎസ് കോണ്‍സുലേറ്റില്‍ പതാക താഴ്ത്തിക്കെട്ടി. ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അടച്ച് പൂട്ടി നയതന്ത്ര ഉദ്യോഗസ്ഥരെ…

തലസ്ഥാനത്ത് കൊവിഡ് പരിശോധനകള്‍ കുറയുന്നു 

തിരുവനന്തപുരം: രോഗികളുടെ എണ്ണം കുതിച്ചുയരുന്ന തലസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം വളരെ കുറവാണെന്ന ആരോപണം ശക്തമാകുന്നു. ഇന്നലെ തിരുവനന്തപുരത്ത് നടന്നത്  570 പരിശോധനകള്‍ മാത്രമാണ്. രോഗികള്‍ കൂടിയതോടെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍…

സ്വപ്നയുടെ പക്കല്‍ നിന്ന് 45 ലക്ഷം രൂപ കൂടി പിടിച്ചെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ പക്കൽ നിന്ന് 45 ലക്ഷം രൂപ കൂടി കണ്ടെടുത്തു. തലസ്ഥാനത്തെ എസ്ബിഐ ബാങ്ക് ലോക്കറിൽ നിന്നാണ്…

രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ എതിര്‍ക്കാന്‍ ബിഎസ്പി 

ജയ്പൂര്‍: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ രാജസ്ഥാനില്‍ നിര്‍ണായക നീക്കവുമായി ബിഎസ്പി. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നാല്‍ കോണ്‍ഗ്രസിന് എതിരെ വോട്ട് ചെയ്യാന്‍ എംഎല്‍എമാര്‍ക്ക് ബിഎസ്പി വിപ്പ് നല്‍കി.…

സംസ്കാര ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ്

വയനാട്: വയനാട് തവിഞ്ഞാലിലെ രണ്ട് കുടുംബത്തിലെ ഏഴ് പേര്‍ക്ക് കൊവിഡ്. കോഴിക്കോട് മെഡിക്കല്‍ കേളേജില്‍ മരിച്ചയാളുടെ സംസാകരത്തിനെത്തിയവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പ്രദേശത്തെ കൂടുതല്‍ പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ട്. ഇന്ന്…

47 ചൈനീസ് ആപ്പുകൾ നിരോധിച്ച് ഇന്ത്യ

ഡൽഹി: കേന്ദ്രസർക്കാർ ആദ്യം നിരോധിച്ച 59 ആപ്പുകളുടെ 47 ക്ലോൺ പതിപ്പുകൾ നിരോധിച്ചു. ഐടി മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. ഇത് കൂടാതെ വ്യക്തി വിവരങ്ങൾ ഉൾപ്പെടെ ചോർത്തുന്നതും ദേശീയ സുരക്ഷക്കും വെല്ലുവിളിയാകുന്നുവെന്ന്…

വിവാഹവീട്ടില്‍ പോയതില്‍ ജാഗ്രതക്കുറവുണ്ടായെന്ന് മുരളീധരന്‍

കോഴിക്കോട്: കൊവിഡ് സ്ഥിരീകരിച്ച വരന്‍റെ  വിവാഹ ചടങ്ങില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി വടകര എംപി കെ മുരളീധരന്‍. വിവാഹവീട്ടില്‍ പോയതില്‍ ജാഗ്രതക്കുറവുണ്ടായെന്ന് മുരളീധരന്‍ പറഞ്ഞു. മാസ്ക് ധരിച്ചാണ് താൻ…

നിയമസഭ സമ്മേളനം വിളിക്കില്ല; നിലപാടിലുറച്ച് ഗവര്‍ണർ

ജയ്പൂര്‍: രാജസ്ഥാനില്‍ നിയമസഭ സമ്മേളനം വിളിക്കില്ലെന്ന് നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ കല്‍രാജ് മിശ്ര. കൊവിഡ് പ്രതിരോധത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വെള്ളിയാഴ്ച നിയമസഭ സമ്മേളനം വിളിക്കണമെന്ന മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റെ…

സൈന്യത്തിന് കൂടുതൽ കരുത്ത്; അഞ്ച് റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് പുറപ്പെട്ടു

ഡൽഹി: ഇന്ത്യയ്ക്കായി ഫ്രാൻ‌സിൽ നിർമ്മിച്ച അഞ്ച് റാഫേൽ യുദ്ധവിമാനങ്ങൾ രാജ്യത്തേക്ക് പുറപ്പെട്ടു.  ബുധനാഴ്ച  ഹരിയാന അമ്പാലയിലെ വ്യോമത്താവളത്തിൽ എത്തുന്ന വിമാനങ്ങൾ വൈകാതെ ലഡാക്ക് മേഖലയിൽ വിന്യസിക്കുമെന്നാണ് റിപ്പോർട്ടുകൾ.  ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേക്കുള്ള…

അപായ സൂചന; ദൗലത് ബേഗ് ഓള്‍ഡിയിൽ സൈന്യത്തെ വിന്യസിച്ച് ഇന്ത്യ 

ഡൽഹി: കാരക്കോറം ചുരത്തിന് സമീപം ഇന്ത്യ വൻ സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ചൈനീസ് സൈന്യം നിലകൊള്ളുന്ന അക്‌സായ് ചിന്നില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഏതൊരു കടന്നുകയറ്റത്തിനും ഉചിതമായ…