കേരളത്തില്‍ കൊവിഡ് ഫലം വൈകുന്നതായി വിദഗ്ധര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനാഫലം ലഭിക്കാന്‍ അഞ്ചു ദിവസം മുതല്‍ പത്തു ദിവസം വരെ വെെകുന്നതായി ആരോഗ്യ വിദഗ്ധര്‍. ഫലങ്ങള്‍ താമസിക്കുന്നത് മൂലം രോഗവ്യാപനമുണ്ടാകുമെന്നും വിദഗ്ധ ചികില്‍സ ലഭിക്കില്ലെന്നും…