Fri. May 3rd, 2024

Day: July 24, 2020

ബോക്‌സിംഗ് താരം മൈക്ക് ടൈസണ്‍ വീണ്ടും റിംഗിലേക്ക്

ന്യൂയോർക്ക്: മുന്‍ ലോക ഹെവിവെയ്റ്റ് ചാമ്പ്യന്‍ മൈക്ക് ടൈസണ്‍ തിരിച്ചുവരവിന് ഒരുങ്ങുന്നു. സെപ്റ്റംബര്‍ 12ന് റോയ് ജോണ്‍സ് ജൂനിയറുമായുള്ള പ്രദര്‍ശന മത്സരത്തിലൂടെയാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവ്. 2005ല്‍ കെവിന്‍…

കേന്ദ്ര സർക്കാരിനെ കക്ഷി ചേർത്ത് സച്ചിൻ പൈലറ്റ്

ജയ്പ്പൂർ: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലുള്ള വിമത എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള കോൺഗ്രസ്സ് സർക്കാർ നീക്കത്തിനെതിരെ സച്ചിൻ സമർപ്പിച്ച ഹർജ്ജിയിൽ രാജസ്ഥാൻ ഹൈക്കോടതി വിധി പറയുന്നത് വൈകും. കേസിൽ…

സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി 

കൊച്ചി: കേരളത്തില്‍ മൂന്ന് കൊവിഡ് മരണം കൂടി. കൊവിഡ് സ്ഥിരീകരിച്ച കൊച്ചി തൃക്കാക്കര കന്യാസ്ത്രീ മഠത്തിലെ കിടപ്പുരോഗി കൂടി മരിച്ചതോടെയാണ് മൂന്ന് മരണം സ്ഥിരീകരിച്ചത്. കുറച്ചു ദിവസങ്ങളായി…

രഹ്ന ഫാത്തിമയുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി

കൊച്ചി: നഗ്‌ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രങ്ങള്‍ വരപ്പിച്ചു എന്ന കേസിൽ രഹ്ന ഫാത്തിമയുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.  തിരുവല്ല, എറണാകുളം സൗത്ത് സ്റ്റേഷനുകളില്‍ ലഭിച്ച പരാതികളുടെ…

കെ മുരളീധരന്‍ കൊവിഡ് പരിശോധന നടത്തണമെന്ന് ജില്ലാ കളക്ടർ

കോഴിക്കോട്: വടകര എംപി കെ മുരളീധരന്‍ കൊവിഡ് പരിശോധന നടത്തണമെന്ന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങില്‍ മുരളീധരന്‍ പങ്കെടുത്തിരുന്നതിനാലാണ് കൊവിഡ് പരിശോധന…

വിമാനയാത്രക്കിടെ കോവിഡ് ബാധിച്ചാല്‍ 1.3 കോടി ചികിത്സയ്ക്കായി നൽകുമെന്ന് എമിറേറ്റ്‌സ്

അബുദാബി: വിമാനയാത്രയ്ക്കിടെ കോവിഡ്-19 രോഗബാധയുണ്ടാകുന്നവരുടെ ചികിത്സച്ചെലവുകൾക്ക് 1.3 കോടി രൂപ ഇൻഷുറൻസ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് എയർലൈൻസ്.  ഒക്ടോബർ 31വരെ എമിറേറ്റ്‌സ് എയർലൈനിൽ ടിക്കറ്റ് ബുക്കുചെയ്ത് യാത്രചെയ്യുന്നവർക്കാണ് ഈ…

ഐപിഎൽ സെപ്റ്റംബർ 19ന് ആരംഭിക്കും

അബുദാബി: ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 19ന് യുഎഇയില്‍ തുടങ്ങുമെന്ന് റിപ്പോർട്ട്. ഫൈനല്‍ നവംബര്‍ എട്ടിനായിരിക്കും നടക്കുകയെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച്…

കൊവിഡ് നെഗറ്റീവ്; വ്യാജവാർത്തയോട് പ്രതികരിച്ച് അമിതാഭ് ബച്ചൻ

മുംബൈ: തന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിട്ടില്ലെന്ന് അമിതാഭ് ബച്ചൻ. കൊവിഡ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന താരത്തിന്റെ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആയിയെന്ന തരത്തിൽ…

2018 ഏഷ്യൻ ഗെയിംസ്; ഇന്ത്യയുടെ വെള്ളി സ്വർണ്ണമായി

ഡൽഹി: 2018ലെ  ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 4-400 മീറ്റര്‍ മിക്‌സ്ഡ് റിലേയില്‍ ഇന്ത്യന്‍ ടീം നേടിയ വെള്ളി മെഡല്‍ സ്വർണ്ണ മെഡലായി ഉയർത്തും. അന്ന് സ്വർണ്ണം നേടിയ …

കാസർഗോഡ് മൂന്ന് എക്സൈസ് ഓഫീസുകൾ അടച്ചു

കാസർഗോഡ്: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കാഞ്ഞങ്ങാട് എക്സൈസ് റേഞ്ച് ഓഫീസ്, സർക്കിൾ ഓഫീസ്, എക്സൈസ് ഇൻറലിജൻസ് ബ്യൂറോ ഓഫീസ് എന്നിവ അടച്ചു. ഇതോടെ ഇരുപത്തിയാറ് ജീവനക്കാർ…