Thu. Dec 19th, 2024

Day: July 22, 2020

മുഖ്യമന്ത്രിക്കെതിരെ ഹര്‍ജി; ഇടപെടില്ലെന്ന് ഹെെക്കോടതി 

എറണാകുളം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹെെക്കോടതി തള്ളി. കേസ്  എൻ‌ഐ‌എ അന്വേഷിക്കുകയാണെന്നും, അവര്‍ക്ക് എല്ലാ വശങ്ങളും പരിശോധിക്കാമെന്നും ഹെെക്കോടതി വ്യക്തമാക്കി.…

കോട്ടയം മെഡിക്കല്‍ കോളേജില്‍ മൂന്നു ഗർഭിണികള്‍ക്ക് കൊവിഡ് 

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ ഗര്‍ഭിണികളാണ്. ഇതേതുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ഇവരെ പരിശോധച്ച ഡോക്ടര്‍മാരെയും ,…

‘കീം’ പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിനിക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ‘കീം’ പരീക്ഷ എഴുതിയ അ‍ഞ്ചല്‍ സ്വദേശിനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൈമനം മന്നം മെമ്മോറിയല്‍ സ്കൂളിലാണ് പരീക്ഷ എഴുതിയത്. വിദ്യാര്‍ത്ഥിനി 19-ാം തീയ്യതി മുതല്‍ ചികിത്സയിലായിരുന്നു. വിശദാംശങ്ങള്‍…

സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി; രോഗ ഉറവിടം അവ്യക്തം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു.  48 വയസ്സുള്ള കാസര്‍കോട് അണങ്കൂര്‍ സ്വദേശി ഹൈറുന്നീസ , 56 വയസ്സുള്ള കോഴിക്കോട് കല്ലായി സ്വദേശി കോയ, …

മാധ്യമപ്രവർത്തകന്റെ മരണം; യുപി സർക്കാരിനെ വിമർശിച്ച് രാഹുൽ

ഡൽഹി: ഗാസിയാബാദിൽ മാധ്യമപ്രവർത്തകൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെ വിമർശിച്ച് കോൺ​ഗ്രസ് എംപി രാഹുൽ ഗാന്ധി. ഉത്തർപ്രദേശിൽ രാമരാജ്യം വാഗ്ദാനം ചെയ്ത യോ​ഗി ആ​ദിത്യനാഥ് സർക്കാർ…

രാജ്യത്ത് സാമൂഹികവ്യാപനം ഇല്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ

ഡൽഹി: രാജ്യത്ത് കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്നതിനെയും പ്രാദേശിക വ്യാപനത്തെയും സാമൂഹിക വ്യാപനമായി കാണാനാവില്ലെന്ന് ആവർത്തിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. ദേശീയ തലത്തിൽ സാമൂഹിക വ്യാപനം ഉണ്ടായത്തിന് തെളിവില്ല എന്ന്…

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി കടന്നു

വാഷിംഗ്‌ടൺ: ലോകത്തെ ഇതുവരെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലേറെ ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. യുഎസിൽ മാത്രം അറുപത്തി നാലായിരത്തിലധികം…

രാജ്യത്തെ കൊവിഡ് കേസുകൾ പന്ത്രണ്ട് ലക്ഷത്തോടടുക്കുന്നു 

ഡൽഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 37,724 പേർക്ക്. 648 പേർ മരണപ്പെടുകയും ചെയ്തു. ഇന്ത്യയിലെ ആകെയുള്ള കൊവിഡ് കേസുകളുടെ എണ്ണം പന്ത്രണ്ട്…

അമേരിക്കയിൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന് മുന്നറിയിപ്പ്

വാഷിംഗ്ടൺ: അമേരിക്കയിലെ കൊവിഡ് പ്രതിസന്ധി മെച്ചപ്പെടുന്നതിന് മുൻപ് സ്ഥിഗതികൾ കൂടുതൽ വഷളാകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്.  . കൊവിഡ് പ്രതിരോധം രാജ്യത്തിന്റെ വിവിധ മേഖലകളിൽ മികച്ച…