Thu. Apr 25th, 2024

എറണാകുളം:

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹെെക്കോടതി തള്ളി. കേസ്  എൻ‌ഐ‌എ അന്വേഷിക്കുകയാണെന്നും, അവര്‍ക്ക് എല്ലാ വശങ്ങളും പരിശോധിക്കാമെന്നും ഹെെക്കോടതി വ്യക്തമാക്കി. ഹര്‍ജിക്കാരന്‍ ക്രിമിനല്‍ നടപടി ചട്ട പ്രകാരമുള്ള പരിഹാരമാണ് തേടേണ്ടതെന്നും കോടതി അറിയിച്ചു.

By Binsha Das

Digital Journalist at Woke Malayalam