Thu. May 9th, 2024
വാഷിംഗ്‌ടൺ:

ലോകത്തെ ഇതുവരെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലേറെ ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. യുഎസിൽ മാത്രം അറുപത്തി നാലായിരത്തിലധികം ആളുകൾക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ബ്രസീലിൽ ആയിരത്തിലധികം ആളുകളാണ് ഇന്നലെ കൊവിഡിനെ തുടർന്ന് മരണപ്പെട്ടത്. 

By Athira Sreekumar

Digital Journalist at Woke Malayalam