Mon. Nov 18th, 2024

Month: June 2020

കൊവിഡ് വ്യാപനം രൂക്ഷം; രാജ്യത്ത് 24 മണിക്കൂറില്‍ 17,296 പുതിയ രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുതിപ്പ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ  17,296 പേർക്കാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.…

സിബിഎസ്ഇ പരീക്ഷാ വിജ്ഞാപനമായി; ഫലം ജൂലൈ 15-നകം

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മാറ്റിവച്ച പരീക്ഷകൾ സംബന്ധിച്ചുള്ള പുതിയ വിജ്ഞാപനം സിബിഎസ്ഇ പുറത്തിറക്കി. സുപ്രീംകോടതിയിലാണ് സിബിഎസ്ഇക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിജ്ഞാപനം സമർപ്പിച്ചത്.…

കേന്ദ്രം അഭിനന്ദിച്ചിട്ടില്ല;  മുഖ്യമന്ത്രി അല്‍പ്പത്തരം കാണിക്കരുതെന്ന് വി മുരളീധരന്‍ 

തിരുവനന്തപുരം: കേന്ദ്രം അയച്ച കത്ത് അഭിനന്ദനമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് തെറ്റിദ്ധരിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍പ്രവാസി മടക്കത്തില്‍ പ്രായോഗിക സമീപനം സ്വീകരിക്കണമെന്നാണ് അറിയിച്ചതെന്നും…

സംസ്ഥാനത്ത് ആന്‍റിബോഡി പരിശോധന ആരംഭിച്ചു; ഒരു മണിക്കൂറില്‍ 200 പരിശോധന

കൊച്ചി: കൊവിഡ് സമൂഹവ്യാപന ഭീതി നിലനിൽക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്ത് സംസ്ഥാനത്ത് ആന്റിബോഡി പരിശോധന ആരംഭിച്ചു. വിദേശത്തു നിന്നു എത്തുന്നവർക്ക് വിമാനത്താവളങ്ങളിലാണ് ആന്റിബോഡി പരിശോധന. ഇതിനായി  കൊച്ചി…

വിവാദപരാമർശം; എം സി ജോസഫൈനെ മാറ്റണമെന്ന ഹർജി ഹൈക്കോടതി തള്ളി

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് എം സി ജോസഫൈനെ നീക്കണമെന്ന ഹര്‍ജി  ഹൈക്കോടതി തള്ളി. സിപിഎമ്മിന് കോടതിയും പൊലീസുമുണ്ടെന്ന ജോസഫൈന്റെ പരാമർശം ചോദ്യം ചെയ്തായിരുന്നു…

അഭിമന്യു കൊലക്കേസിൽ മുഖ്യപ്രതിയെ എത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്തി

എറണാകുളം:   മഹാരാജാസ് കോളജ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സഹൽ ഹംസയെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് ഇന്ന് പോലീസ് തെളിവെടുപ്പ് നടത്തി.…

ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തിൽ ആശങ്ക അറിയിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി 

ലണ്ടൻ:   ഇന്ത്യയും ചൈനയും തമ്മിലുണ്ടായ അതിർത്തി തർക്ക വിഷയം ആശങ്കയുണ്ടാക്കുന്നതും വളരെ ഗൗരവമുള്ളതുമാണെന്ന് ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. നിലവിലെ സാഹചര്യങ്ങള്‍ യുകെ സൂക്ഷ്മമായി നിരീക്ഷിച്ചു വരുകയാണെന്നും…

അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിന്റേയും അമ്മയുടേയും സംരക്ഷണം വനിത കമ്മീഷൻ ഏറ്റെടുത്തു

അങ്കമാലി:   അങ്കമാലിയിൽ അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിന്റേയും അമ്മയുടേയും സംരക്ഷണം വനിത കമ്മീഷൻ ഏറ്റെടുക്കുമെന്ന് വനിത കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ അറിയിച്ചു. ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ്ജ് ആയാൽ…

ഓക്‌സിജന്‍ സിലിണ്ടറുകള്‍ കിട്ടാത്ത അവസ്ഥയുണ്ടാകാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ജനീവ:   ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ സിലിണ്ടറിനായി ആളുകള്‍ നെട്ടോട്ടമോടേണ്ട അവസ്ഥ ഉണ്ടായേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ആഗോള വ്യാപകമായി…

രാജ്യത്ത് കൊവിഡ് സാമ്പിൾ പരിശോധന വർദ്ധിപ്പിച്ച് ഐ​സി​എം​ആ​ര്‍

ന്യൂഡല്‍ഹി:   കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്ത് സാമ്പിൾ പരിശോധന വ​ര്‍​ദ്ധി​പ്പി​ച്ച്‌ ഐ​സി​എം​ആ​ര്‍. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം സാമ്പിളുകളാണ് പരിശോധിച്ചത്. ഇ​തോ​ടെ…