Sat. Apr 27th, 2024
ന്യൂഡല്‍ഹി:

 
കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്ത് സാമ്പിൾ പരിശോധന വ​ര്‍​ദ്ധി​പ്പി​ച്ച്‌ ഐ​സി​എം​ആ​ര്‍. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം സാമ്പിളുകളാണ് പരിശോധിച്ചത്. ഇ​തോ​ടെ ബു​ധ​നാ​ഴ്ച വ​രെ രാ​ജ്യ​ത്ത് 75,60,782 സാമ്പിളുകൾ പരിശോധിച്ചതായി ഐ​സി​എം​ആ​ര്‍ അധികൃതർ അറിയിച്ചു.

By Binsha Das

Digital Journalist at Woke Malayalam