Sun. Nov 17th, 2024

Month: June 2020

സംസ്ഥാനത്ത് ആന്‍റിബോഡി ദ്രുതപരിശോധന താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹിക വ്യാപനം ഉണ്ടോയിട്ടണ്ടോ എന്ന് കണ്ടത്താന്‍ തുടങ്ങിയ ആന്റിബോഡി ദ്രുത പരിശോധന താല്‍ക്കാലികമായി നിര്‍ത്തുന്നു. പരിശോധന കിറ്റിന് ക്ഷമത പോരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. മെഡിക്കല്‍…

ഗുവാഹട്ടിയില്‍ രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

ഗുവാഹട്ടി: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഗുവാഹട്ടിയില്‍ തിങ്കളാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അസമിലുടനീളം രാത്രി കര്‍ഫ്യൂയും ഏർപ്പെടുത്തി. ഇത് കൂടാതെ അസമിലെ നഗരപ്രദേശങ്ങളില്‍ ശനിയാഴ്ചയും ഞായറാഴ്ചയും വാരാന്ത്യ ലോക്ക്ഡൗണും നടപ്പിലാക്കുമെന്ന്…

ഇന്ത്യ- ചൈന അതിർത്തിയിൽ സ്ഥിതി വീണ്ടും സങ്കീർണമാകുന്നു

ലഡാക്ക്: കരസേനയും വ്യോമസേനയും സംയുക്ത ഓപ്പറേഷനുള്ള തയ്യാറെടുപ്പ് ലഡാക്കിൽ പൂർത്തിയാക്കി. 35,000 സൈനികരെ കൂടി ഇന്ത്യ മേഖലയിൽ എത്തിച്ചു.  യുദ്ധടാങ്കുകളും തോക്കുകളും അതിർത്തിക്ക് അടുത്തേക്ക് നീക്കുകയും ചെയ്തു.…

സക്കീര്‍ ഹുസെെനെ സസ്പെന്‍ഡ് ചെയ്ത നടപടിക്ക് സംസ്ഥാന നേതൃത്വത്തിന്‍റെ അംഗീകാരം

കൊച്ചി: സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത നടപടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. സക്കീർ ഹുസൈനെ ആറ് മാസത്തേക്ക് പാർട്ടിയിൽ നിന്ന്…

മുൻകൂർ ജാമ്യം തേടി രഹന ഫാത്തിമ ​​ഹൈക്കോടതിയിൽ

കൊച്ചി: നഗ്നദേഹത്ത് മക്കളെക്കൊണ്ട് ചിത്രം വരപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മുൻകൂർ ജാമ്യം ​തേടി രഹന ഫാത്തിമ ​ഹൈക്കോടതിയിൽ. തനിയ്ക്കെതിരെ ചുമത്തിയ പോക്സോ…

കോംപ്ലിമെന്റിന്റെ അർത്ഥം മുരളീധരന്‍ ചോദിച്ച് മനസിലാക്കണമെന്ന് എ കെ ബാലന്‍ 

തിരുവനന്തപുരം: സര്‍ക്കാരിന് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചത് അഭിനന്ദനം തന്നെയെന്ന് മന്ത്രി എ കെ ബാലന്‍.  കേന്ദ്രമന്ത്രികൂടിയായ വി മുരളീധരൻ കോംപ്ലിമെന്റിന്റെ അർത്ഥം ചോദിച്ച് മനസിലാക്കണമെന്നും അദ്ദേഹം പറ‍ഞ്ഞു.…

30 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പ്രീമിയര്‍ ലീഗ് കിരീടം ലിവര്‍പൂളിന്

ലണ്ടന്‍: 30 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് കിരീടം. പുലര്‍ച്ചെ നടന്ന മത്സരത്തില്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിയെ ചെല്‍സി തോല്‍പ്പിച്ചതോടെയാണ് ലിവര്‍പൂള്‍…

കൊവിഡ് പ്രതിരോധത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളുമായി യുപിയെ താരതമ്യം ചെയ്ത് പ്രധാനമന്ത്രി 

ഡൽഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉത്തര്‍ പ്രദേശിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ. കൊവിഡിനെ നേരിടുന്നതിൽ യൂറോപ്യന്‍ രാജ്യങ്ങളെക്കാള്‍ മികച്ച പ്രവർത്തനമാണ് ഉത്തർപ്രദേശ് കാഴ്ചവെച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.…

ഇന്ന്  മുതല്‍ താന്‍ സ്വതന്ത്ര സംവിധായകനെന്ന് ലിജോ ജോസ് പെല്ലിശ്ശേരി

കൊച്ചി: ഇഷ്ടമുള്ള പ്ലാറ്റ്‌ഫോമില്‍ സിനിമപ്രദര്‍ശിപ്പിക്കുമെന്നും,  ഇന്ന് മുതല്‍ താന്‍ സ്വതന്ത്ര സംവിധായകനാണെന്നും ലിജോജോസ് പെല്ലിശ്ശേരി. തന്നെ സംബന്ധിച്ചിടത്തോളം സിനിമ, പണം സമ്പാദിക്കുന്ന യന്ത്രമല്ല, മറിച്ച് തന്‍റെ കാഴ്ചപ്പാട്…

 അതിശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ജില്ലകളില് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,…