അതിഥി തൊഴിലാളികളുടെ വിഷയത്തിൽ കൂടുതൽ നിർദ്ദേശങ്ങൾ നൽകി സുപ്രീംകോടതി
ഡൽഹി: ലോക്ക്ഡൗണിനെ തുടർന്ന് അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളുടെ വിഷയത്തിൽ കൂടുതൽ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രീംകോടതി. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതടക്കമുള്ള കേസുകൾ പിൻവലിക്കണമെന്ന നിർദ്ദേശങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നൽകി. സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങാനാഗ്രഹിക്കുന്നവരെ അടുത്ത 15 ദിവസത്തിനുള്ളിൽ തിരിച്ചെത്തിക്കണമെന്നും ഇതിനായി…