Sat. Jan 18th, 2025

Day: June 16, 2020

പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്; കേരളത്തിന് സംസാരിക്കാന്‍ അവസരമില്ല

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ ദിനംപ്രതി കുതിച്ചുയരുന്ന സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന യോഗത്തിന് ഇന്ന് തുടക്കം. ഉച്ചതിരിഞ്ഞ് മൂന്ന്…

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം കടന്നു; മരണം 4 ലക്ഷം പിന്നിട്ടു

വാഷിംഗ്‌ടൺ: ലോകത്താകമാനമുള്ള കൊവിഡ് രോഗികളുടെ എണ്ണം 81 ലക്ഷം കടന്നതായി ജോൺ ഹോപ്കിൻസ് സർവകലാശാലയടെ റിപോർട്ടുകൾ വ്യക്തമാക്കുന്നു. അമേരിക്കയിലും ബ്രസീലിലും രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. റഷ്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതും ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇതിനോടകം 4,39,204…

രാജ്യത്ത് വീണ്ടും പതിനായിരത്തിനുമേൽ കൊവിഡ് കേസുകൾ; ഇന്നലെ മാത്രം 380 മരണം

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 10667 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായും 380 പേര്‍ മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 9,900 കൊവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ദിനംപ്രതി വര്‍ധിച്ച് വന്നിരുന്ന പുതിയ രോഗികളുടെ നിരക്കിൽ ചെറിയ…

ഐക്യരാഷ്ട്ര സഭയിൽ പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ

ജനീവ: ജമ്മു കശ്മീരില്‍ ആർട്ടിക്കിൾ 370 റദ്ധാക്കിയതിനെ തുടർന്നുണ്ടായ സംഭവങ്ങള്‍ ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗണ്‍സിലില്‍ ഉന്നയിച്ച പാകിസ്താനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ച് ഇന്ത്യ. ഒരു അന്താരാഷ്ട്ര വേദിയെ ദുരുപയോഗിക്കുന്ന നടപടിയാണ്…