Sun. Nov 17th, 2024

Day: June 15, 2020

ചെെനയില്‍ വീണ്ടും കൊവിഡ് വ്യാപനം 

ബീജിങ്: ചെെനയുടെ തലസ്ഥാനമായ ബീജിങ്ങില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആശങ്ക ഇരട്ടിപ്പിക്കുന്നു. 49 കേസുകളാണ് ചെെനയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തെന്ന് ചെെനീസ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട…

നവംബറോടെ ഇന്ത്യയില്‍ കൊവിഡ് മൂര്‍ദ്ധന്യത്തിലെത്തുമെന്ന് ഐസിഎംആര്‍

ന്യൂഡല്‍ഹി:   രാജ്യത്ത് നവംബറോടെ കൊവിഡ് രോഗബാധിതര്‍ ഇരട്ടിക്കുമെന്ന് പഠനം. കൊവിഡ് മൂര്‍ദ്ധന്യത്തിലെത്തുന്ന ഈ സമയത്ത് ഐസിയു കിടക്കകളും വെന്റിലേറ്ററുകളും തികയാത്ത സാഹചര്യമുണ്ടാകുമെന്നും ഐസിഎംആർ നിയോഗിച്ച ഗവേഷകസംഘം…

പ്രതിസന്ധിയില്‍ നിന്ന് കരകയറ്റം; സിനിമ ഷൂട്ടിങ് വീണ്ടും തുടങ്ങി

എറണാകുളം:   കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന സിനിമ ഷൂട്ടിങ് വീണ്ടും തുടങ്ങി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ചിത്രീകരണം നടക്കുക.  ലാൽ കഥയും തിരക്കഥയും എഴുതി, ജീൻ പോൾ…

കെഎസ്ഇബിയിലേക്ക് കുടുംബശ്രീ വഴി താത്കാലിക നിയമനം നടത്തിയത് വിവാദമാകുന്നു 

തിരുവനന്തപുരം: കെഎസ്ഇബിയില്‍ ജീവനക്കാര്‍ അധികമാണെന്ന് റെഗുലേറ്ററി കമ്മീഷന്‍റെ വിലയിരുത്തല്‍ നിലവിലുള്ളപ്പോഴാണ് ബോര്‍ഡിലേക്ക് കുടുംബശ്രീ വഴി താത്കാലിക നിയമനം നടത്തുന്നതെന്ന് ആരോപണം. കുടുംബശ്രീയിലൂടെ സിപിഎം പ്രവര്‍ത്തകരെ വൈദ്യുതി ബോർഡിൽ തിരുകിക്കയറ്റാനുള്ള…

ഇന്ധനവില കുതിക്കുന്നു; 9 ദിവസത്തിനിടെ വര്‍ദ്ധിപ്പിച്ചത് 5 രൂപ

ന്യൂഡല്‍ഹി:   തുടർച്ചയായ ഒൻപതാം ദിവസവും രാജ്യത്ത് ഇന്ധനവില കൂട്ടി. പെട്രോൾ ലിറ്ററിന് 48 പൈസയും ഡീസൽ 59 പൈസയുമാണ് ഇന്ന് വർദ്ധിപ്പിച്ചത്. ഒൻപത് ദിവസത്തിനിടെ പെട്രോളിന് 5…

സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി നേടിയത് 73 പേർ 

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 82 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം 73 പേർ രോഗമുക്തരായി. നിലവിൽ 1,348 പേരാണ് കേരളത്തിൽ വൈറസ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നതെന്നും ആരോഗ്യവകുപ്പ്…

സുശാന്ത്​ ആത്​മഹത്യ ചെയ്യില്ല; മരണത്തില്‍ ദുരൂഹത ആരോപിച്ച്‌​​ കുടുംബം

മുംബെെ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. സുശാന്ത് ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും മരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. സുശാന്ത് കൊല്ലപ്പെട്ടതാണെന്നും…

പാലക്കാട് വീണ്ടും സുരക്ഷാ വീഴ്ച; കൊവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ കടന്നുകളഞ്ഞു

പാലക്കാട്: പാലക്കാട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിൽ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞ 46കാരന്‍ കടന്നുകളഞ്ഞു. ഇയാൾ കൊച്ചി കടവന്ത്ര സ്വദേശിയാണെന്നാണ് വിവരം.  ഇന്ന് പുലർച്ചെ ഒന്നേ…

കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറന്റൈനിൽ

കണ്ണൂര്‍:   കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയിലെ ഡ്രെെവര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡിപ്പോയിലെ 40 ജീവനക്കാരെ ക്വാറന്റൈനിലേക്ക് മാറ്റി. വിദേശത്തു നിന്നെത്തിയവരെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൊല്ലത്തേക്ക് കൊണ്ടുപോയ…

രാജ്യത്ത് 24 മണിക്കൂറില്‍ 11, 500 പുതിയ കൊവിഡ് രോഗികള്‍ 

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുതിപ്പ് തുടരുന്നു. 24 മണിക്കൂറിനിടെ പതിനോരായിരത്തി അഞ്ഞൂറ്റി രണ്ട് പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ 325 പേരാണ് മരണപ്പെട്ടത്. ഇതോടെ…