Sat. Apr 27th, 2024

Day: June 15, 2020

ലോകത്ത് കൊവിഡ് ബാധിതര്‍ 80 ലക്ഷം കടന്നു

വാഷിംഗ്‌ടണ്‍: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം എണ്‍പത് ലക്ഷത്തി പത്തൊമ്പതിനായിരത്തി നൂറ്റി എഴുപതായി. അമേരിക്കയിലും ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമാണ്. 24 മണിക്കൂറിനിടെ അമേരിക്കയിൽ 19,223 പേർക്ക്…

മണ്‍സൂണിന്‍റെ പുരോഗതി രാജ്യത്ത്  ഈ ആഴ്ച മന്ദഗതിയിലാകും 

ന്യൂഡല്‍ഹി: ഇന്ത്യയിലെ മണ്‍സൂണിന്‍റെ പുരോഗതി ഈ ആഴ്ച മന്ദഗതിയിലായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇപ്പോള്‍ മണ്‍സൂണ്‍ അറബിക്കടലിന്‍റെ മധ്യഭാഗത്തേക്കും, വടക്ക് കിഴക്കന്‍ ഭാഗത്തേക്കും എത്തിയിട്ടുണ്ട്. മണ്‍സൂണിന്‍റെ…

തമിഴ്നാട്ടിലെ നാല് ജില്ലകളിൽ സമ്പൂർണ ലോക്ക്ഡൗൺ

ചെന്നൈ: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ ചെന്നൈ, ചെങ്കൽപ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തി. അതിതീവ്ര മേഖലകൾ അടച്ചിടണമെന്ന വിദഗ്ധ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. ജൂൺ 19 മുതൽ 30…

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പുറത്തുള്ള സംഘടനകളുമായി സഹകരിക്കാന്‍ ലീഗ് തീരുമാനം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പുറത്തുള്ള സംഘടനകളുമായി സഹകരിക്കാനുള്ള തീരുമാനവുമായി ലീഗ്. കീഴ്ഘടകങ്ങള്‍ക്ക് ഇത് സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി നിര്‍ദേശം നല്‍കി. യുഡിഎഫിന് വിജയ സാധ്യതയില്ലാത്ത സ്ഥലങ്ങളിൽ…

ഡൽഹിയിൽ ഒരു ദിവസം 18,000 കൊവിഡ് പരിശോധനകൾ നടത്താൻ തീരുമാനം

ഡൽഹി: ഡൽഹിയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ദിവസേനയുള്ള പരിശോധന നിരക്ക് 18,000 ആയി ഉയർത്താൻ തീരുമാനം. കൊവിഡ് ടെസ്റ്റ് നടത്താനുള്ള ചെലവ് പാതിയായി കുറയ്ക്കണമെന്ന ബിജെപിയുടെ ആവശ്യവും അംഗീകരിച്ചിട്ടുണ്ട്. കേന്ദ്ര…

ഇന്ത്യയ്ക്ക് ആവശ്യം ഭൂമിയല്ല സമാധാനമെന്ന് നിതിന്‍ ഗഡ്ഗരി

ഡൽഹി: ഇന്ത്യ പാകിസ്ഥാന്‍റെയോ ചൈനയുടെയോ ഭൂമി ആഗ്രഹിക്കുന്നില്ലെന്നും ഇന്ത്യയ്ക്ക് വേണ്ടത് സമാധാനവും ശാന്തതയുമാണെന്നും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരി പറഞ്ഞു. ജന്‍ സംവാദ് വെര്‍ച്വല്‍ റാലിയില്‍ ഗുജറാത്തിലെ…

നാല് സംസ്ഥാനങ്ങളിലായി 204 ഐസൊലേഷന്‍ കോച്ചുകള്‍ അനുവദിച്ച് റെയിൽവേ

ഡൽഹി: കൊവിഡ് കൂടുതലായി വ്യാപിക്കുന്ന നാല് സംസ്ഥാനങ്ങളിലായി 204 ഐസൊലേഷന്‍ കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ. ഉത്തര്‍പ്രദേശിൽ എഴുപത്, ഡല്‍ഹിയിൽ അമ്പത്തി നാല്, തെലങ്കാനയിൽ അറുപത്, ആന്ധ്രയിൽ ഇരുപത് എന്നിങ്ങനെയാണ് തയ്യാറാക്കിയിരിക്കുന്ന റെയിൽവേ കോച്ചുകളുടെ എണ്ണം. ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ റെയില്‍വേ…

ഇന്ത്യ- ചൈന നയതന്ത്ര ചർച്ച ജൂൺ 22ന് നടക്കും

ഡൽഹി : ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി യാംഗ് യിയുമായി ഈ മാസം 22ന് റഷ്യ-ഇന്ത്യ-ചൈന ത്രികക്ഷി സഖ്യ ചര്‍ച്ച നടക്കും. കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണരേഖ ചൈന കടന്ന വിഷയമാണ് ചർച്ചയിൽ…