Sun. Nov 17th, 2024

Day: June 8, 2020

രാജ്യത്ത് കൊവിഡ് ബാധിതര്‍ രണ്ടര ലക്ഷം കടന്നു; 24 മണിക്കൂറില്‍ 9,971 രോഗികള്‍ 

ന്യൂഡല്‍ഹി: രാജ്യത്താകമാനം കൊവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു. 24 മണിക്കൂറില്‍ 9,971 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 287 പേര്‍ക്ക് കൊവിഡില്‍ ജീവന്‍ നഷ്ടമാകുകയും…

സംസ്ഥാനത്ത് സാമൂഹിക വ്യാപനമുണ്ടോയെന്ന് കണ്ടെത്താനുള്ള റാപ്പിഡ് ആന്റിബോഡി പരിശോധന ഇന്നുമുതല്‍

തിരുവനന്തപുരം:   സംസ്ഥാനത്ത് സാമൂഹിക വ്യാപനം കണ്ടെത്താനുള്ള റാപ്പിഡ് പരിശോധന ഇന്നുതുടങ്ങും. 15,000 പരിശോധനയാണ് ഒരാഴ്ച നടത്താനുദ്ദേശിക്കുന്നത്. ആദ്യഘട്ടം പതിനായിരം കിറ്റുകളാണ് എല്ലാ ജില്ലകളിലുമായി വിതരണം ചെയ്തത്. രോഗികളുടെ…

സ്‌കൂളുകളും കോളേജുകളും ഓഗസ്റ്റ് 15ന് ശേഷം തുറന്നേക്കും; രമേശ് പൊഖ്രിയാല്‍

ഡൽഹി:   കൊവിഡ് പശ്ചാത്തലത്തിൽ അടച്ച രാജ്യത്തെ സ്കൂളുകളും കോളേജുകളും ഓഗസ്റ്റ് 15-നുശേഷം തുറക്കാൻ ആലോചനയുണ്ടെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍. ജൂൺ മൂന്നിന് ബി ബി സി…

കൊവിഡ് ബാധിച്ച് മരിച്ച തൃശ്ശൂർ സ്വദേശിയുടെ സംസ്കാരം ഇന്ന് നടക്കും

തൃശ്ശൂർ:   സംസ്ഥാനത്ത് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ച തൃശ്ശൂർ ഏങ്ങണ്ടിയൂർ സ്വദേശി കുമാരന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് കൊവിഡ് പ്രോട്ടോകോൾ നിയമങ്ങൾ പാലിച്ച് നടക്കും. 87 കാരനായ ഇദ്ദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ്…

കൂടത്തായി കൊലക്കേസ്; വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും

കോഴിക്കോട്:   കൂടത്തായി കൊലപാതക പരമ്പര കേസിലെ  പ്രാഥമിക വിചാരണ നടപടികള്‍ കോഴിക്കോട് സെഷന്‍സ് കോടതിയില്‍ ഇന്ന് തുടങ്ങും. സിലി വധക്കേസാണ് ആദ്യം പരിഗണിക്കുക. കേസിലെ മുഖ്യപ്രതിയായ…

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷം കടന്നു; മരണം 4 ലക്ഷം പിന്നിട്ടു 

വാഷിംഗ്‌ടൺ:   ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം എഴുപത് ലക്ഷത്തി എൺപതിനായിരം കടന്നതായി ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ റിപ്പോർട്ടുകൾ വ്യക്താമാക്കുന്നു. ഇതിനോടകം 4,05,048 പേര്‍ വൈറസ് ബാധ മൂലം മരണപ്പെടുകയും 34,53,492 പേര്‍…

കേരള പോലീസിന്റെ സമഗ്ര ആപ്പ് ജൂൺ പത്തിന് എത്തും

തിരുവനന്തപുരം: കേരള പോലീസിന്റെ സമഗ്രസേവന മൊബൈൽ  ആപ്ലിക്കേഷന് നാമകരണം ചെയ്തു.  ‘POL APP’ എന്നാണ് പേര് നൽകിയിരിക്കുന്നത്.  പേര് നിര്‍ദേശിക്കാൻ ജനങ്ങൾക്ക്  അവസരം നൽകികൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റില്‍…

രാജ്യത്ത് ഇന്നു മുതൽ ലോക്ക്ഡൗണിന് ഇളവുകൾ

തിരുവനന്തപുരം:   ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഇന്ന് മുതൽ കൂടുതൽ ഇളവുകൾ അനുവദിച്ചു നൽകും. സംസ്ഥാനത്ത് സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, അർദ്ധസർക്കാർ…