Sun. Nov 17th, 2024

Day: June 5, 2020

ഒരു വര്‍ഷത്തേയ്ക്ക് പുതിയ പദ്ധതികള്‍ ആരംഭിക്കരുതെന്ന് കേന്ദ്രം 

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തേക്ക് പുതിയ പദ്ധതികളൊന്നും ആരംഭിക്കരുതെന്ന് ധനമന്ത്രാലയത്തിന്റെ നിര്‍ദേശം. പുതിയ പദ്ധതികള്‍ക്കായി ധനമന്ത്രാലയത്തിലേക്ക് പദ്ധതി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നത്‌ നിര്‍ത്തിവെക്കാനും എല്ലാ മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് കൊവിഡ് കേസുകള്‍…

കഠിനംകുളം കൂട്ടബലാത്സംഗം; ഭർത്താവടക്കം ഏഴ് പേർ കസ്റ്റഡിയിൽ

കഠിനംകുളത്ത് യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ യുവതിയുടെ ഭർത്താവടക്കം ഏഴ് പേരെ കസ്റ്റഡിയിലെടുത്തു. യുവതിയുടെ പ്രാഥമിക മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. പിന്നീട് യുവതിയുടെ രഹസ്യമൊഴി   രേഖപ്പെടുത്തിയ ശേഷം പ്രതികളുടെ അറസ്റ്റ്…

പമ്പയിലെ മണല്‍ പുറത്തേക്ക് കൊണ്ടുപോകില്ലെന്ന് വനംവകുപ്പ് 

തിരുവനന്തപുരം: പമ്പ ത്രിവേണിയില്‍ നിന്നെടുക്കുന്ന മണല്‍ പുറത്തേക്ക് കൊണ്ടുപോകില്ലെന്ന് വനംവകുപ്പ് മന്ത്രി കെ രാജു. മണല്‍ എവിടെ നിക്ഷേപിക്കണമെന്ന് വനംവകുപ്പ് നിര്‍ദ്ദേശിക്കുമെന്നും മന്ത്രി പറഞ്ഞു. ദുരന്തനിവാരണ അതോറിറ്റിയുടെ…

വിദ്വേഷ പരാമർശം; മനേക ഗാന്ധിയുടെ സംഘടനാ വെബ്‌സൈറ്റ് കേരള സൈബർ വാരിയേഴ്സ് ഹാക്ക് ചെയ്തു

ഡൽഹി: പാലക്കാട് ജില്ലയിലെ അമ്പലപ്പാറയിൽ ഗർഭിണിയായ ആന ചെരിഞ്ഞതുമായി ബന്ധപ്പെട്ട് ബിജെപി എം പി മനേകാ ഗാന്ധി നടത്തിയ വിദ്വേഷ പരാമർശങ്ങൾക്ക് മറുപടിയായി പീപ്പിള്‍ ഫോര്‍ ആനിമല്‍സ് സംഘടനയുടെ…

പുതിയ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് നാലാമത് 

ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണം ഇന്ത്യയില്‍ അതിവേഗം വ്യാപിക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ പുതിയ രോഗികളുടെ എണ്ണത്തില്‍ ലോകത്ത് നാലാം സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യ. 24 മണിക്കൂറിനുള്ളില്‍ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ…

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഇന്ന് തന്നെ ഒഴിയണം; അന്ത്യശാസനവുമായി പിജെ ജോസഫ് 

ഇടുക്കി: കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് പിജെ ജോസഫിന്റെ അന്ത്യശാസനം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഇന്ന് തന്നെ ഒഴിയണമെന്നാണ് ജോസ് കെ മാണിയോട് അദ്ദേഹം…

കൊവിഡ് വാക്സിനായി ധനസഹായം പ്രഖ്യാപിച്ച് ഖത്തർ

ദോഹ: കൊവിഡ് 19നെതിരായ പ്രതിരോധ മരുന്നിനായുള്ള ആഗോള ശ്രമങ്ങള്‍ക്ക് 20 മില്യൺ ഡോളർ ധനസഹായം പ്രഖ്യാപിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി.  ലണ്ടനില്‍…

ബെവ്‌ ക്യൂ ആപ്പ് താത്കാലികമെന്ന് എക്സൈസ് മന്ത്രി

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കേണ്ടത് നിർബന്ധമായതിനാൽ മദ്യവിതരണത്തിനായി കൊണ്ടുവന്ന താത്ക്കാലിക സംവിധാനം മാത്രമാണ് ബെവ് ക്യൂ ആപ്പെന്ന് എക്‌സൈസ് മന്ത്രി  ടിപി രാമകൃഷ്ണൻ. ആയതിനാൽ…

കോഴിക്കോട് മെഡിക്കൽ കോളേജിലെ 80 ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിൽ

കോഴിക്കോട്: കൊവിഡ് രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടതിനെ തുടർന്ന്  കോഴിക്കോട് മെഡിക്കൽ കോളേജിലെ എൺപതോളം ആരോ​ഗ്യപ്രവ‍ർത്തകർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ഇന്നലെ രോ​ഗം സ്ഥിരീകരിച്ച മണിയൂ‍ർ സ്വദേശിയായ യുവതി  പ്രസവത്തെ…

ആഗോളതലത്തിൽ കൊവിഡ് മരണങ്ങൾ നാല് ലക്ഷത്തിലേക്ക് അടുക്കുന്നു

ന്യുയോർക്ക്: ലോകത്താകമാനം ഇതുവരെ 66,88679 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 3,92123 ആയി.  അമേരിക്ക, ബ്രസീൽ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ സ്ഥിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്.  ഈ…