Fri. Dec 27th, 2024

Month: May 2020

ഗള്‍ഫ് രാജ്യങ്ങള്‍ പ്രതിസന്ധിയിലെന്ന് ജിസിസി സെക്രട്ടറി

ദുബായ്: ഗള്‍ഫ് രാജ്യങ്ങള്‍ കഴിഞ്ഞ നാല് വര്‍ഷമായി പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നതെന്ന് ജിസിസി സെക്രട്ടറി  ഡോ. നാഇഫ് ഹജ്റഫ് പറഞ്ഞു. കൊവിഡ് പ്രതിസന്ധി കൂടി എത്തിയതോടെ ജിസിസി…

നെയ്യാറ്റിന്‍കര സബ്‍ജയിലിലെ രണ്ട് പ്രതികള്‍ക്ക് കൊവിഡ് 

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സബ്‍ജയിലിലെ രണ്ട് പ്രതികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വെഞ്ഞാറമൂട് സ്റ്റേഷനില്‍ നിന്ന് അടിപിടി കേസില്‍…

കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടി കുറ്റമറ്റ നിലയില്‍ പ്രവര്‍ത്തിച്ചെന്ന് സുപ്രീം കോടതിയോട് കേരളം 

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളുടെ ഭക്ഷണം, വെള്ളം, മറ്റ് സേവനങ്ങള്‍ എന്നിവ പൂര്‍ണമായും സൗജന്യമായിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. തൊഴിലാളികള്‍ക്ക് വേണ്ടി കുറ്റമറ്റ നിലയില്‍ പ്രവര്‍ത്തിച്ചതായും സര്‍ക്കാര്‍…

ഇന്ത്യയിലെ വെട്ടുകിളി ആക്രമണത്തിനും പാകിസ്താൻ ബന്ധമുണ്ടോ?

ഡൽഹി:   രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങി ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളാണ് പൊടുന്നനെയുള്ള വെട്ടുകിളികളുടെ ആക്രമണത്തില്‍ നടുങ്ങിയിരിക്കുന്നത്. കാഴ്ചയില്‍ കുഞ്ഞരെങ്കിലും കാര്‍ഷിക മേഖലയില്‍ വലിയ…

പ്രവാസികളുടെ ക്വാറന്റൈൻ ചിലവ്; സർക്കാർ നയത്തിനെതിരെ ഹർജി

എറണാകുളം: വിദേശത്ത് നിന്നെത്തുന്നവരുടെ ക്വാറന്റൈൻ ചിലവ് സ്വയം വഹിക്കണമെന്ന സർക്കാർ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഹർജി പിന്നീട് പരിഗണിക്കും. സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷം അടക്കം പ്രതിഷേധം പ്രകടിപ്പിച്ചപ്പോൾ…

കാലവർഷം ജൂൺ 1-ന് തന്നെ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: ഇത്തവണയും പതിവുപോലെ  കാലവര്‍ഷം ജൂൺ 1-ന് തന്നെ തുടങ്ങാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. നേരത്തേ ജൂൺ 8ന് ആകും കാലവര്‍ഷം എത്തുകയെന്നായിരുന്നു പ്രവചനം. എന്നാല്‍, …

പാചകവാതകം വാട്‌സ്ആപ് വഴി ബുക്ക് ചെയ്യാമെന്ന് ബിപിസിഎല്‍

ഡൽഹി:   ഇന്നു മുതല്‍ ഭാരത് പെട്രോളിയത്തിന്റെ പാചകവാതക സിലിണ്ടറുകള്‍ വാട്‌സ്ആപ് ഉപയോഗിച്ച് ബുക്ക് ചെയ്യാം. രാജ്യത്ത് എഴ് കോടിയിലേറെ ഉപഭോക്താക്കളുണ്ട് ഭാരത് പെട്രോളിയത്തിന്. കൊവിഡിന്റെ പ്രത്യേക…

ഇന്ന് രോഗികളുടെ റെക്കോഡ് വർധന; ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു

ഒമാൻ: ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു. ഇന്ന് 636 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒറ്റ ദിവസം രോഗം കൂടിയവരുടെ ഉയർന്ന എണ്ണമാണിത്. മൊത്തം രോഗ…

കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടി എന്താണ് ചെയ്തത്? കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് തിരിച്ചത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍  കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി. സംസ്ഥാനങ്ങളും കേന്ദ്രവും ജനങ്ങളെ സഹായിക്കാന്‍ എന്താണ് ചെയ്തതെന്ന് കോടതി ചോദിച്ചു.…

ജീവനക്കാർക്ക്​ കൊവിഡ്​; ദക്ഷിണറെയിൽവേയുടെ ആസ്ഥാനം അടച്ചു 

ചെന്നെെ: ജീവനക്കാര്‍ക്ക് കൊവി‍ഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദക്ഷിണറെയിൽവേയുടെ ചെന്നൈയിലെ ആസ്ഥാനവും, ഡിവിഷനൽ റെയിൽവേ മാനേജര്‍ ഓഫിസും അടച്ചു. റെയിൽവേ ആസ്ഥാനത്തെ ഒരു ഓഫിസർക്കും ഓഫിസ്​ സൂപ്രണ്ടിനുമാണ്​ രോഗം…