Thu. Nov 28th, 2024

Month: May 2020

ലോകത്ത് കൊവിഡ് മരണം മൂന്ന് ലക്ഷം കടന്നു; കൂടുതല്‍ പേര്‍ മരണപ്പെട്ടത് അമേരിക്കയില്‍

ന്യൂഡല്‍ഹി: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം നാല്‍പ്പത്തി അഞ്ച് ലക്ഷം കടന്നു. മരണപ്പെട്ടവരാകട്ടെ മൂന്ന് ലക്ഷത്തി മൂവായിരത്തി നാനൂറ്റി അഞ്ചായി. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്…

സ്‌കൂളുകളും കോളേജുകളും ഉടന്‍ തുറക്കരുത്; സംസ്ഥാന സര്‍ക്കാരിനോട് ആരോഗ്യ വിദഗ്ധര്‍ 

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് നീട്ടിവെയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആരോഗ്യവിദഗ്ധര്‍. രോഗലക്ഷണങ്ങളില്ലാതെ തന്നെ രോഗം പകരാവുന്ന സാഹചര്യത്തില്‍ കൂട്ടം കൂടുന്നത് അപകടകരമാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പകരം…

രാജ്യത്ത് 24 മണിക്കൂറിനിടെ നൂറ് കൊവിഡ് മരണങ്ങള്‍

ന്യൂ ഡല്‍ഹി: രാജ്യത്തെ കൊവിഡ്  രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കനുസരിച്ച് ദേശീയതലത്തിൽ കൊവിഡ് രോഗികളുടെ എണ്ണം 81,870 ആയി.…

നാലാംഘട്ട ലോക്ക് ഡൗൺ; ഓട്ടോ,ടാക്സി സർവ്വീസിന് അനുമതി ലഭിച്ചേക്കും

ന്യൂ ഡല്‍ഹി: ദേശീയ ലോക്ക് ഡൗണിൻ്റെ മൂന്നാം ഘട്ടം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കേ നാലാം ഘട്ട ലോക്ക് ഡൗണിൽ നടപ്പാക്കേണ്ട നിയന്ത്രണങ്ങളും നൽകേണ്ട…

ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ചയാളുടെ രോഗ ഉറവിടം കണ്ടെത്താനാകാത്തത് ആശങ്കയാകുന്നു

ഇടുക്കി: ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ച കരുണാപുരം സ്വദേശി ആയിരത്തിലധികം പേരുമായി സമ്പര്‍ക്കത്തിലേർപ്പെട്ടുവെന്ന് പ്രാഥമിക വിവരം. പുറ്റടിയിൽ ബേക്കറി നടത്തുന്ന ഇയാൾക്ക് രോഗ ബാധയുണ്ടാകാനുള്ള കാരണം വ്യക്തമാകാത്തത് ആശങ്കയാവുകയാണ്.…

സ്വകാര്യ കമ്പനിയുമായി ധാരണ; തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ മദ്യവിൽപന തുടങ്ങിയേക്കും

തിരുവനന്തപുരം: ഓണ്‍ ലൈൻ വഴി മദ്യ വില്പനക്കുള്ള ബുക്കിംഗിനായി ബെവ്കോ ഇന്ന് സ്വകാര്യ കമ്പനിയുമായി ധാരണയിലെത്തും. അതേ സമയം ബാറുകള്‍ തുറക്കാൻ അനുമതി നൽകിയാൽ പാഴ്സൽ വിൽക്കാൻ…

ട്രംപ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍

വാഷിങ്ടണ്‍: ആയിരക്കണക്കിന് അമേരിക്കക്കാരുടെ ജീവൻ നഷ്ടമാകാൻ കാരണം സർക്കാരിന്റെ അലംഭാവം ആണെന്ന് ആരോഗ്യവിഭാഗത്തിലെ മുതിർന്ന മുൻ ഉദ്യോഗസ്ഥൻ റിക്ക് ബ്രൈറ്റ് കുറ്റപ്പെടുത്തി. ജനുവരിയിൽ തെന്നെ വൈദ്യ ശാസ്ത്ര…

സാമ്പത്തിക ശേഷിയില്ലാത്ത പ്രവാസികള്‍ക്ക്‌ എംബസികള്‍ വഴി ടിക്കറ്റ് നല്‍കണമെന്ന് എകെ ആന്റണി 

തിരുവനന്തപുരം:   മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന സാമ്പത്തിക ശേഷിയില്ലാത്ത പ്രവാസികള്‍ക്ക് അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ വഴി ടിക്കറ്റ് എടുത്ത് നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ഇക്കാര്യം ആവശ്യപ്പെട്ട്…

കേരളത്തിൽ ഇന്ന് 26 പേർക്ക് കൊവിഡ്; രോഗമുക്തരായത് മൂന്ന് പേര്‍

തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കൊവിഡ്–19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാസർകോട് 10, മലപ്പുറം 5, പാലക്കാടും വയനാടും 3…

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് ആഗസ്റ്റിൽ നിലവിൽ വരും

ന്യൂഡല്‍ഹി:   ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യത്തെ ഏത് റേഷൻ കാർഡ് ഉടമയ്ക്കും മറ്റൊരു സംസ്ഥാനത്ത് നിന്നോ…