Tue. Apr 23rd, 2024

ന്യൂഡല്‍ഹി:

ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം നാല്‍പ്പത്തി അഞ്ച് ലക്ഷം കടന്നു. മരണപ്പെട്ടവരാകട്ടെ മൂന്ന് ലക്ഷത്തി മൂവായിരത്തി നാനൂറ്റി അഞ്ചായി. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്. യുഎസ്സില്‍ രോഗബാധിതരുടെ െഎണ്ണം 14 ലക്ഷം പിന്നിട്ടു. മരണസംഖ്യ എണ്‍പത്തി അയ്യായിരത്തി നാനൂറ്റി അറുപത്തി മൂന്നായി ആയി ഉയര്‍ന്നു. ഇറ്റലിയില്‍ മുപ്പതിനായിരത്തിലേറെ പേരാണ് വെെറസ് ബാധിച്ച് മരണപ്പെട്ടത്. ബ്രസീലിലും റഷ്യയിലും മരണസംഖ്യ ഉയരുകയാണ്. ഒറ്റ ദിവസം റഷ്യയിൽ പതിനായിരത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

 

 

 

 

 

By Binsha Das

Digital Journalist at Woke Malayalam