കേരളത്തിലിപ്പോഴും സാമൂഹിക വ്യാപനമില്ല; 75 ശതമാനം പേരും രോഗമുക്തരായെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: മഹാമാരിക്കെതിരായ പോരാട്ടം നയിക്കുന്നത് സംസ്ഥാന സർക്കാരാണെങ്കിലും നേട്ടത്തിന്റെ ക്രഡിറ്റ് ജനങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡിനെ നേരിടാനുള്ള എല്ലാ പ്രവര്‍ത്തനവും കേരളം തുടക്കത്തിൽ തന്നെ…