Mon. Nov 25th, 2024

Month: May 2020

നാട്ടിലേക്ക് മടങ്ങണം; പത്തനംതിട്ടയിൽ അതിഥി തൊഴിലാളികൾ പ്രതിഷേധിക്കുന്നു

പത്തനംതിട്ട: സ്വദേശത്തേക്ക് പോകാനുള്ള അനുമതി നൽകണമെന്ന ആവശ്യവുമായി പത്തനംതിട്ട കണ്ണങ്കരയിൽ അതിഥി തൊഴിലാളികൾ സംഘടിച്ചു. ആവശ്യത്തിന് ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നും സ്വന്തം നാട്ടിലേക്ക് പോകാനുള്ള അനുമതി മാത്രം നൽകിയാൽ…

‘മിന്നൽ മുരളി’യുടെ സെറ്റ് തകർത്ത സംഭവം; രൂക്ഷമായി പ്രതികരിച്ച് സിനിമാലോകം

എറണാകുളം: ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നൽ മുരളി’ എന്ന ചിത്രത്തിന്റെ സെറ്റ് സാമൂഹിക വിരുദ്ധർ തല്ലി തകർത്തതിൽ വൻ പ്രതിഷേധമാണ് ഇപ്പോൾ സിനിമാരംഗത്ത് നിന്നും ഉയരുന്നത്. കാലടി…

ഹോക്കി ഇതിഹാസം ബ​ല്‍​ബീ​ര്‍ സിം​ഗ് സീനിയര്‍ അന്തരിച്ചു

ച​ണ്ഡീ​ഗ​ഡ്: ഇന്ത്യയുടെ ഹോക്കി ഇതിഹാസം ബ​ല്‍​ബീ​ര്‍ സിം​ഗ് സീനിയര്‍ (95) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ച​ണ്ഡീ​ഗ​ഡി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിലാരുന്നു അന്ത്യം. കഴിഞ്ഞ രണ്ടാഴ്ചയായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ…

തെലങ്കാനയിൽ കുടിയേറ്റ തൊഴിലാളികൾ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്

തെലങ്കാന: മൂന്ന് കുടിയേറ്റ തൊഴിലാളി കുടുംബങ്ങളിലെ 9 പേരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. കൊലപാതകം ആസൂത്രണം ചെയ്ത ബിഹാർ സ്വദേശി സഞ്ജയ്കുമാറിനെ പോലീസ്…

5 വർഷംകൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിച്ച പദ്ധതികൾ നാല് വർഷംകൊണ്ട് പൂർത്തിയാക്കിയതായി മുഖ്യമന്ത്രി 

തിരുവനന്തപുരം: വികസന ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിനൊപ്പം സമാനതകളില്ലാത്ത പ്രതിസന്ധികളെ കൂടി മറികടന്ന് 5 വർഷംകൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിച്ച പദ്ധതികൾ നാല് വർഷംകൊണ്ട് പൂർത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏത്…

സാമൂഹിക വ്യാപന സാധ്യത പരിശോധിക്കാൻ സംസ്ഥാനത്ത് റാന്‍ഡം സാമ്പിള്‍ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താനായി നാളെ ഒരു ദിവസം കൊണ്ട് തന്നെ 3000 പേരിൽ റാന്‍ഡം കൊവിഡ് പരിശോധന നടത്താനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. കൊവിഡ്…

ഉഷ്ണതരംഗം രൂക്ഷമാകാൻ സാധ്യത; നാല് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്

ന്യൂഡല്‍ഹി: ഡല്‍ഹി, പഞ്ചാബ്, ഹരിയാണ, ചണ്ഡീഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിൽ  തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അന്തരീക്ഷതാപനില 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന്  ഇന്ത്യന്‍ കാലാവസ്ഥാവകുപ്പ് അറിയിച്ചതിനെ തുടർന്ന് റെഡ്…

ഉത്ര കൊലക്കേസ്; ഒന്നാംപ്രതി സൂരജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊല്ലം: അഞ്ചലില്‍ പാമ്പ് കടിയേറ്റ് യുവതി മരിച്ച കേസിൽ ഭർത്താവും ഒന്നാം പ്രതിയുമായ സൂരജിനെയും  കൂട്ടുപ്രതി സുരേഷിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇവരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനുള്ള…

കേരളത്തിൽ ഇനിയും രോഗികളുടെ എണ്ണം കൂടും: കെകെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും കൊവിഡ് കേസുകൾ ഉയരുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. രോഗികളുടെ എണ്ണം കൂടുന്ന ഈ സാഹചര്യം പ്രതീക്ഷിച്ചതാണെന്നും ആയതിനാൽ കേരളം ഈ സാഹചര്യത്തെ…

സംസ്ഥാനത്ത് ഇന്ന് 53 പേർക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 53 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്കും  മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള അഞ്ചു…