Mon. Nov 25th, 2024

Month: May 2020

യുഎഇയിൽ നിയന്ത്രണങ്ങൾ പിൻ‌വലിക്കുന്നു

ദുബായ്: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുന്നതിന്റെ ഭാഗമായി ദുബായിൽ യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിച്ചു.  ബുധനാഴ്ച  മുതല്‍ രാവിലെ 6 മണി തൊട്ട് രാത്രി 11 മണിവരെ…

ജമ്മു അതിർത്തിയിൽ വീണ്ടും പാക് ഷെല്ലാക്രമണം

ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ചില്‍ വീണ്ടും വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തി.  ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പാക് ആക്രമണം ഉണ്ടായത്. പ്രകോപനം ഒന്നും കൂടാതെ നടത്തിയ…

ലോകത്തെ കൊവിഡ് കേസുകൾ അമ്പത്തി ആറ് ലക്ഷത്തിലേക്ക്

ആഗോളതലത്തിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം അമ്പത്തി അഞ്ച് ലക്ഷത്തി എൺപത്തി ഏഴായിരത്തി ഒരുന്നൂറ്റി ഇരുപത്തി ഒൻപതായി. മൂന്ന് ലക്ഷത്തി നാൽപ്പത്തി ഏഴായിരത്തിൽ അധികം ആളുകൾ മരിച്ചു.  രോഗ…

സംസ്ഥാനത്ത് എസ്എസ്എൽസി പ്ലസ്ടു പരീക്ഷകൾ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണിനെ തുടർന്ന് മാറ്റിവെച്ച എസ്എസ്എൽസി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ ഇന്ന് ആരംഭിച്ചു.  ഹയർ സെക്കണ്ടറിയിൽ അമ്പത്താറായിരത്തി മുന്നൂറ്റി നാൽപ്പത്തി…

കൊവിഡിനെതിരെയുള്ള ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗം ലോകാരോഗ്യസംഘടന തടഞ്ഞു

ജനീവ: കൊവിഡ് 19 രോഗത്തിന് ഫലപ്രദമാണെന്ന് കരുതുന്ന ആന്റി മലേറിയൽ ഡ്രഗഗായ  ഹൈഡ്രോക്‌സിക്ലോറോക്വിന്റെ ക്ലിനിക്കല്‍ പരീക്ഷണം താല്‍ക്കാലികമായി ലോകാരോഗ്യ സംഘടന തടഞ്ഞു. വിവിധ രാജ്യങ്ങള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍…

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു

ഡൽഹി: തുടർച്ചയായി അഞ്ചാം ദിവസവും ഇന്ത്യയിലെ പുതിയ കൊവിഡ് കേസുകളുടെ എണ്ണം ആറായിരത്തിന് മുകളിൽ തുടരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 6,535 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.…

കേരളം അതീവ ജാഗ്രതയിൽ; കണ്ണൂരിൽ മരിച്ച കൊവിഡ് രോഗിയുടെ സംസ്കാരം ഇന്ന്

കണ്ണൂർ: കണ്ണൂരിൽ കൊവിഡ് ബാധിച്ച് മരിച്ച  ധര്‍മ്മടം സ്വദേശിയായ 61കാരി ആസിയയുടെ സംസ്കാര ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഇന്ന് നടക്കും.  കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…

ഇസ്രയേലില്‍ കുടുങ്ങിയ 85 മലയാളികള്‍ ഉള്‍പ്പടെ 115 പേരടങ്ങുന്ന സംഘത്തെ ഇന്ന് ഇന്ത്യയിലെത്തിക്കും 

ന്യൂഡല്‍ഹി: കൊവിഡ് 19നെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന് ഇസ്രയേലില്‍ രണ്ട് മാസത്തോളമായി കുടുങ്ങികിടക്കുന്ന ഗര്‍ഭിണികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 115 പേരടങ്ങുന്ന സംഘത്തെ ഇന്ന് ഇന്ത്യയിലെത്തിക്കും. ഇവര്‍ക്കു…

ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു 

യുഎഇ: യുഎഇയില്‍ രണ്ട് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഷിബു, ബിനില്‍ എന്നിവരാണ് മരിച്ചത്. കൊല്ലം അര്‍ക്കന്നൂര്‍ സ്വദേശി ഷിബു അബുദാബിയിലും,  ഇരിഞ്ഞാലക്കുട പുത്തന്‍ ചിറ സ്വദേശി…

അറസ്റ്റിലാകുന്നവരെയെല്ലാം ഇനി പൊലീസ് സ്റ്റേഷനിൽ എത്തിക്കേണ്ട; മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി പൊലീസ് മധാവി 

തിരുവനന്തപുരം: കുറ്റവാളികളെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ വ്യക്തമാക്കി സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. തിരുവനന്തപുരത്തും കണ്ണൂരും പൊലീസ് അറസ്റ്റ് ചെയ്തവർക്ക്…