Mon. Nov 25th, 2024

Month: May 2020

ലോക് ഡൗൺ ഇളവുകൾ കർശനമാക്കി പാലക്കാട് ജില്ല; സമൂഹവ്യാപനഭീതി തുടരുന്നു

പാലക്കാട്: രണ്ടാഴ്ച്ചയ്ക്ക് മുൻപ് കൊവിഡ് മുക്തമായ പാലക്കാട് ജില്ല ഇപ്പോൾ സംസ്ഥാനത്തെ ഏറ്റവുംകൂടുതൽ കൊവിഡ് കേസുകളുളള ഇടങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. ഇന്നലെ ജില്ലയിൽ റിപ്പോ‍ർട്ട് ചെയ്ത 28 കൊവിഡ്…

കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന: സമൂഹ വ്യാപന ആശങ്ക, നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

തിരുവനന്തപുരം: സംസ്ഥാനം കോവിഡ് സമൂഹ വ്യാപനത്തിന്റെ ആശങ്കയില്‍. സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും പലരുടെയും രോഗബാധയുടെ ഉറവിടം കണ്ടെത്താനാകാത്തതും കേരളം സമൂഹ വ്യാപനത്തിന്റെ വക്കിലെന്ന പ്രതീതി…

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു

ഡൽഹി: തുടർച്ചയായി അഞ്ചാം ദിവസവും രാജ്യത്ത് ആറായിരത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറായിരത്തി മുന്നൂറ്റി എൺപത്തി ഏഴ് പേര്‍ക്ക് പുതുതായി രോഗം…

നിയന്ത്രണങ്ങള്‍ ഒഴിവാക്കി യൂറോപ്യന്‍ രാജ്യങ്ങള്‍;മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

അമേരിക്ക: അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷവും ലോകത്ത് കോവിഡ് മരണസംഖ്യ മൂന്നര ലക്ഷവും കടന്നു. ലോകത്തെ ആശങ്കയിലാഴ്‍ത്തി ബ്രസീലിലും മരണസംഖ്യ വര്‍ധിക്കുകയാണ്. ഇന്നലെ…

മിന്നൽ മുരളി സെറ്റ് തകർത്ത വിഷയം; മൂന്ന് പേർ കൂടി അറസ്റ്റിൽ

എറണാകുളം: ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നൽ മുരളി’ എന്ന ചിത്രത്തിന് വേണ്ടി കാലടി മണപ്പുറത്ത് ഒരുക്കിയ ക്രിസ്ത്യൻ പള്ളി സെറ്റ് തകർത്ത സംഭവത്തിൽ മൂന്ന് പേർ കൂടി…

ഒമാനിൽ കൊവിഡ് രോഗികളുടെ എണ്ണം 8000 കടന്നു

മസ്​കറ്റ്: ഒമാനില്‍ ഇന്ന് മാത്രം 348 പേര്‍ക്ക്​ കൊവിഡ്​ 19 സ്​ഥിരീകരിച്ചതോടെ രാജ്യത്തെ  മൊത്തം രോഗബാധിതരുടെ 8,118 ആയി. രോഗം ബാധിച്ചവരിൽ 177 പേരും വിദേശികളാണ്​. രണ്ട്​ മലയാളികളടക്കം 37 പേര്‍ ഇതുവരെ…

ഇന്ത്യയിലെ കൊവിഡ് മരണനിരക്ക് ലോകത്ത് ഏറ്റവും താഴ്ന്നതെന്ന് കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: കൊവിഡ് 19 ബാധിച്ചുള്ള മരണനിരക്ക് ലോകരാഷ്ട്രങ്ങളിൽ ഏറ്റവും കുറവ് ഇന്ത്യയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ. ലോകത്ത് കൊവിഡ് ബാധിച്ചവരിൽ ലക്ഷം പേരിൽ 4.4…

സംസ്ഥാനത്ത് കടുത്ത ആശങ്ക; പുതുതായി ഒമ്പത് ഹോട്ട്സ്പോട്ടുകള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ഒമ്പത് പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂരിൽ രണ്ടും കാസർകോട് മൂന്നും പാലക്കാട്,…

അടുത്ത 5 ദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് 

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ താഴെപറയുന്ന ജില്ലകളില്‍…

ഇന്ത്യ-ചൈന അതിർത്തി തർക്കം; ഉന്നതതല യോഗം വിളിച്ച് പ്രതിരോധമന്ത്രി

ഡൽഹി: അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷം തുടരുന്ന സാഹചര്യത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉന്നതതലയോഗം വിളിച്ചു. സംയുക്ത സൈനിക മേധാവിയും മൂന്ന് സേന തലവന്‍മാരും യോഗത്തില്‍ പങ്കെടുത്തു. ലഡാക്ക് അതിർത്തിയിൽ…