Mon. Nov 25th, 2024

Month: May 2020

വരുന്ന ഞായറാഴ്ച ശുചീകരണ ദിനമായി ആചരിക്കണമെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം: ജനങ്ങൾ സ്വയം പടയാളികളായി മാറണമെന്നും കാലവർഷം വരാനിരിക്കുന്നതിനാൽ രോഗ പ്രതിരോധ പ്രവർത്തനം പുതിയ ഘട്ടത്തിലേക്ക് മാറുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് വരുന്ന ഞായറാഴ്ച ശുചീകരണ ദിനമായി ആചരിക്കണമെന്നും…

സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൊവിഡ്; 10 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കാസർകോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട്…

ശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തിലെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഇന്ന് മുതൽ മെയ് 31 വരെ ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ  യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,…

കുവൈത്തിൽ ഇന്ന് 692 പേർക്ക് കൂടി കോവിഡ്; 3 മരണം

കുവൈറ്റ്: കഴിഞ്ഞ 24 മണിക്കൂറിനിടെ 692 പേർക്കാണ് കുവൈത്തിൽ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 23267 ആയി. പുതിയ രോഗികളിൽ 165…

രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്‍ച കൂടി നീട്ടിയേക്കാൻ സാധ്യത

ഡൽഹി: കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്‍ച കൂടി നീട്ടിയേക്കാൻ സാധ്യത. കൂടുതല്‍ ഇളവുകള്‍ നല്‍കിയായിരിക്കും ലോക്ക് ഡൗണ്‍ നീട്ടുക എന്നാണ് റിപ്പോർട്ട്. ഓരോ സംസ്ഥാനങ്ങളുടെയും അവസ്ഥയ്ക്ക് അനുസൃതമായി തീരുമാനമെടുക്കാനും…

സാമ്പത്തിക ബുദ്ധിമുട്ടുള്ള പ്രവാസികളെ ക്വാറന്‍റൈന്‍ ഫീസില്‍ നിന്ന് ഒഴിവാക്കിയേക്കും

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികള്‍ ക്വാറന്‍റൈന്‍ ചെലവ് വഹിക്കണമെന്ന നിര്‍ദേശത്തില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയേക്കും. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പ്രവാസികളെ ക്വാറന്‍റൈന്‍ ചെലവില്‍ നിന്ന്…

ബിശ്വാസ് മേത്തയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ തീരുമാനം

തിരുവനന്തപുരം: അഭ്യന്തര – വിജിലൻസ് സെക്രട്ടറി ബിശ്വാസ് മേത്തെയ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. നിലവിൽ അധികാര ചുമതലയുള്ള…

കാര്‍ഷിക മേഖലയ്ക്ക് കനത്ത തിരിച്ചടിയായി വെട്ടുകിളി ആക്രമണം

ഡൽഹി: കൊവിഡ് പ്രതിസന്ധിക്കിടെ രാജസ്ഥാനെയും മധ്യപ്രദേശിനെയും ഭീതിയിലാഴ്ത്തിയ വെട്ടുകിളി ആക്രമണം കൂടുതല്‍ ഉത്തരേന്ത്യന്‍ ജില്ലകളിലേക്ക് വ്യാപിക്കുന്നു.  ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയ്ക്കും കനത്ത നാശനഷ്ടമാണ് ഇത് വിതയ്ക്കുന്നത്. ഒരുമാസം മുൻപാണ് പാക്കിസ്ഥാന്‍…

ആരാധനാലയങ്ങള്‍ ജൂണ്‍ ഒന്നിന് തുറക്കണം: കേന്ദ്രത്തിന്‍റെ അനുമതി തേടി കര്‍ണാടക

കർണാടകം: ആരാധനാലയങ്ങള്‍ ജൂണ്‍ ഒന്നിന് തുറക്കാനുള്ള തയ്യാറെടുപ്പില്‍ കര്‍ണാടക. അതിനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനം എന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ പറഞ്ഞു. അനുമതി തേടി പ്രധാനമന്ത്രിക്ക് കത്ത്…

സംസ്ഥാനത്ത് നാളെ മുതൽ മദ്യവിൽപന പുനരാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിൽപന തുടങ്ങാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകിയതിനാൽ നാളെ മുതൽ മദ്യവിൽപന പുനരാരംഭിക്കും. ഇതിനായുള്ള മൊബൈൽ ആപ്പ് നിലവിൽ പ്രവ‍ർത്തന സജ്ജമായിട്ടുണ്ടെന്ന് ബിവറേജസ്…