Wed. Dec 18th, 2024

Day: May 25, 2020

രാജ്യത്തെ ആഭ്യന്തര വിമാനസർവീസുകൾ പുനരാരംഭിച്ചു; കൊച്ചിയില്‍ ഇന്ന് 17 സര്‍വീസുകള്‍ 

ന്യൂഡല്‍ഹി: ലോക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 25 മുതല്‍ നിര്‍ത്തിവെച്ച രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചു. ആന്ധ്രാ പ്രദേശ് പശ്ചിമ ബംഗാൾ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ആണ് സർവീസ് തുടങ്ങിയത്.…

കൊവിഡ് വ്യാപനം: ബ്രസീലില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനാനുമതി നിഷേധിച്ച് ട്രംപ് 

വാഷിങ്ടണ്‍: ബ്രസീലില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ബ്രസീലില്‍ നിന്ന് അമേരിക്കയിലേക്കുള്ള യാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന വിദേശപൗരന്മാര്‍…

പാലക്കാട് ജില്ലയില്‍ അതീവ ജാഗ്രത; ഇന്ന് മുതല്‍ നിരോധനാജ്ഞ

പാലക്കാട്: കൊവിഡ് 19 വ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്ത് പാലക്കാട് ഇന്ന് മുതൽ  ഈ മാസം 31 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും പൊലീസിനെ വിന്യസിക്കാനാണ് ജില്ലാ…

ലോകത്ത് കൊവിഡ് ബാധിതര്‍ 55 ലക്ഷം കടന്നു; രോഗവ്യാപനം നിയന്ത്രിക്കാനാകാതെ അമേരിക്ക 

യുഎസ്: ലോകത്താകമാനം കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ  എണ്ണം മൂന്ന് ലക്ഷത്തി നാല്‍പ്പത്തി ആറായിരത്തി എഴുന്നൂറ്റി ഇരുപത്തി ഏഴായി. രോഗബാധിതരാകട്ടെ 55 ലക്ഷം പിന്നിട്ടു.  അമേരിക്കയിലാണ്​ ഏറ്റവും കൂടുതൽ കൊവിഡ്…

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 6,977 പേര്‍ക്ക്; മരണം നാലായിരം കടന്നു

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 6,977 കൊവിഡ് കേസുകള്‍.  ഇത് വരെയുള്ള എറ്റവും വലിയ പ്രതിദിന വർ‍ധനവാണ് ഇത്. ഒറ്റ ദിവസം കൊണ്ട് 154…

നാട്ടിലേക്ക് മടങ്ങണം; പത്തനംതിട്ടയിൽ അതിഥി തൊഴിലാളികൾ പ്രതിഷേധിക്കുന്നു

പത്തനംതിട്ട: സ്വദേശത്തേക്ക് പോകാനുള്ള അനുമതി നൽകണമെന്ന ആവശ്യവുമായി പത്തനംതിട്ട കണ്ണങ്കരയിൽ അതിഥി തൊഴിലാളികൾ സംഘടിച്ചു. ആവശ്യത്തിന് ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നും സ്വന്തം നാട്ടിലേക്ക് പോകാനുള്ള അനുമതി മാത്രം നൽകിയാൽ…

‘മിന്നൽ മുരളി’യുടെ സെറ്റ് തകർത്ത സംഭവം; രൂക്ഷമായി പ്രതികരിച്ച് സിനിമാലോകം

എറണാകുളം: ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നൽ മുരളി’ എന്ന ചിത്രത്തിന്റെ സെറ്റ് സാമൂഹിക വിരുദ്ധർ തല്ലി തകർത്തതിൽ വൻ പ്രതിഷേധമാണ് ഇപ്പോൾ സിനിമാരംഗത്ത് നിന്നും ഉയരുന്നത്. കാലടി…

ഹോക്കി ഇതിഹാസം ബ​ല്‍​ബീ​ര്‍ സിം​ഗ് സീനിയര്‍ അന്തരിച്ചു

ച​ണ്ഡീ​ഗ​ഡ്: ഇന്ത്യയുടെ ഹോക്കി ഇതിഹാസം ബ​ല്‍​ബീ​ര്‍ സിം​ഗ് സീനിയര്‍ (95) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ച​ണ്ഡീ​ഗ​ഡി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിലാരുന്നു അന്ത്യം. കഴിഞ്ഞ രണ്ടാഴ്ചയായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ…

തെലങ്കാനയിൽ കുടിയേറ്റ തൊഴിലാളികൾ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്

തെലങ്കാന: മൂന്ന് കുടിയേറ്റ തൊഴിലാളി കുടുംബങ്ങളിലെ 9 പേരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. കൊലപാതകം ആസൂത്രണം ചെയ്ത ബിഹാർ സ്വദേശി സഞ്ജയ്കുമാറിനെ പോലീസ്…

5 വർഷംകൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിച്ച പദ്ധതികൾ നാല് വർഷംകൊണ്ട് പൂർത്തിയാക്കിയതായി മുഖ്യമന്ത്രി 

തിരുവനന്തപുരം: വികസന ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിനൊപ്പം സമാനതകളില്ലാത്ത പ്രതിസന്ധികളെ കൂടി മറികടന്ന് 5 വർഷംകൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിച്ച പദ്ധതികൾ നാല് വർഷംകൊണ്ട് പൂർത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏത്…