Fri. Dec 27th, 2024

Day: May 20, 2020

ജൂണ്‍ ഒന്നുമുതല്‍ എസി നോണ്‍ എസി ട്രെയിനുകള്‍ ഓടിത്തുടങ്ങും: റെയില്‍വെ മന്ത്രി

ന്യൂ ഡല്‍ഹി: ജൂണ്‍ ഒന്നുമുതല്‍ രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ പുനസ്ഥാപിച്ചു തുടങ്ങുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. മുന്‍കരുതലുകളെല്ലാം എടുത്തായിരിക്കും നടപടി. 200 നോണ്‍ എസി…

ജെ.ഇ.ഇ മെയിൻ എൻട്രസിന് മെയ് 24 വരെ അപേക്ഷിക്കാം

ഡൽഹി: ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ മെയിൻ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി മെയ് 24 വരെ നീട്ടിയതായി  കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാൽ അറിയിച്ചു.  വിദേശപഠനം…

ട്രേ​സ്​ കൊവി​ഡ്​ ആ​പ്പ്; ഡൗണ്‍ലോഡ് ചെയ്യാത്തവരില്‍ നിന്ന് പിഴ ഈടാക്കി യുഎഇ

ദുബായ്: കൊ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​ഖ്യാ​പി​ച്ച പി​ഴ​ക​ള്‍ പു​തു​ക്കി യു​എ​ഇ. കോ​വി​ഡു​ള്ള​വ​രെ തി​രി​ച്ച​റി​യാ​ന്‍ ത​യാ​റാ​ക്കി​യ ട്രേ​സ്​ കോ​വി​ഡ്​ ആ​പ്​ ഡൗ​ണ്‍​ലോ​ഡ്​ ചെ​യ്യാ​ത്ത കോ​വി​ഡ്​ ബാ​ധി​ത​രി​ല്‍​നി​ന്ന്​ ഉ​ള്‍​പ്പെ​ടെ പി​ഴ ഈ​ടാ​ക്കാ​നാ​ണ്​…

എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രങ്ങൾ മാറ്റാൻ അവസരം

തിരുവനന്തപുരം: ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ  എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് തങ്ങൾക്ക് സൗകര്യപ്രദമാം വിധം പരീക്ഷാകേന്ദ്രങ്ങൾ മാറ്റാൻ അവസരം.  ഗള്‍ഫിലും…

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ചു; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജൂണ്‍ ആദ്യവാരം മാത്രമേ ഈ പരീക്ഷകള്‍ നടത്തുകയുള്ളൂവെന്നാണ് അറിയുന്നത്. നേരത്തെ മെയ് 26 മുതല്‍ പരീക്ഷ…

സൂം ആപ്പ് വഴി വധശിക്ഷ വിധിച്ച് സിംഗപ്പൂര്‍ കോടതി

സിംഗപ്പൂര്‍: വീഡിയോ കമ്മ്യൂണിക്കേഷന്‍ ആപ്പായ സൂമിലൂടെ വധശിക്ഷ വിധിച്ച് സിംഗപ്പൂര്‍ കോടതി. വീഡിയോ കോണ്‍ഫറന്‍സ് വഴി വധശിക്ഷ നടപ്പാക്കുന്ന ആദ്യത്തെ കേസാണിത്. 2011 ലെ ഹെറോയിന്‍ ഇടപാടില്‍ പങ്കാളിയായ…

രാജ്യത്തെ കൊവിഡ് ബാധിതർ ഒരുലക്ഷത്തി പതിമൂവായിരം പിന്നിട്ടു

ഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് പരിശോധന ഒരുലക്ഷം പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം 1,08,233 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്തെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തി പതിമൂവായിരം കടന്ന…

സംസ്ഥാനത്ത് ജില്ലകൾക്കുള്ളിൽ കെഎസ്ആർടിസി സര്‍വീസുകൾ പുനരാരംഭിച്ചു

തിരുവനന്തപുരം: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് പൊതുഗതാഗതം ആരംഭിക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയാണ് കെഎസ്ആർടിസി ജില്ലകൾക്കുള്ളിലെ ഓർഡിനറി സർവീസ് നടത്തുക. ഒരു…

കൊവി‍ഡ് 19 60 മില്യൺ ജനങ്ങളെ കൊടിയ ദാരിദ്ര്യത്തിലേക്ക് തള്ളിവിടും; ലോക ബാങ്ക്

വാഷിങ്ടണ്‍: കൊവി‍ഡ് മഹാമാരി 60 മില്യൺ ജനങ്ങളെ കൊടിയ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് ലോകബാങ്ക്. കൊവി‍ഡിനെ നേരിടാൻ 100 വികസ്വര രാജ്യങ്ങൾക്ക് 160 ബില്യൺ ഡോളറിന്റെ അടിയന്തര സഹായവും ലോക് ബാങ്ക്…

അമേരിക്കയില്‍ 1,552 മരണം കൂടി, ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം അമ്പത് ലക്ഷത്തിലേക്ക് 

വാഷിങ്ടണ്‍: ആഗോളതലത്തില്‍ കൊവി‍ഡ് ബാധിതരുടെ എണ്ണം അമ്പത് ലക്ഷത്തിലേക്കടുക്കുന്നു. 24 മണിക്കൂറിനിടെ മരിച്ചത് നാലായിരത്തി അഞ്ഞൂറ്റി എഴുപത് പേരാണ്. ഇതോടെ ആകെ മരണ സംഖ്യ 3,24,423 ആയി.…