Thu. Dec 26th, 2024

Day: May 20, 2020

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ 3,…

ബാങ്കുകളെ മുന്നണി പോരാളികളാക്കുന്നതില്‍ സാമ്പത്തിക പാക്കേജ് പരാജയമെന്ന്‌ ആര്‍ബിഐ അംഗം

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജ് ഭാവനാപരവും മാറ്റങ്ങളെയും വികസനത്തെയും അനുകൂലിക്കുന്നതുമാണ്, എന്നാല്‍, സാമ്പത്തിക പുനരുജ്ജീവന പ്രക്രിയയില്‍ ബാങ്കുകളെ ഉള്‍പ്പെടുത്തുന്നതില്‍ പാക്കേജ് പരാജയപ്പെട്ടുവെന്ന വിമര്‍ശനവുമായി…

കൊറോണ വെെറസ് ജീവിതത്തിന്‍റെ ഭാഗമാണെന്ന് മനസിലാക്കിയേ മതിയാകൂവെന്ന് ശരത് പവാര്‍

മുംബെെ: കൊറോണ വൈറസിനെ എത്രയും പെട്ടന്ന് തന്നെ പൂര്‍ണമായും തുടച്ചുമാറ്റാനാകില്ലെന്ന് നാഷണലിസ്റ്റ്‌ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍. കൊവിഡ് 19 ജീവിതത്തിന്‍റെ ഭാഗമായി കാണേണ്ടത് അത്യാവശ്യമാണെന്നും ശരദ്…

മാഹിയിൽ നിന്ന് ഇനി കേരളത്തിന് മദ്യം ലഭിക്കില്ല

മാഹി: മാഹിയിൽ നിന്ന് മദ്യം വാങ്ങാൻ ആധാർ കാർഡ് നിർബന്ധമാക്കി പോണ്ടിച്ചേരി സർക്കാർ. മാഹി സ്വദേശികൾക്ക് മാത്രമേ മദ്യം നൽകുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. കൊവിഡ്…

ഓൺലൈൻ റിലീസിനെ പിന്തുണച്ച് ‍നിര്‍മ്മാതാക്കളുടെ സംഘടന

കൊച്ചി: കൊവിഡ് വൈറസിന്‍റെ പശ്ചാത്തലത്തിൽ റിലീസ് മുടങ്ങിക്കിടക്കുന്ന സിനിമകളുടെ ഓൺലൈൻ റിലീസിനെ പിന്തുണച്ച് ‍നിര്‍മ്മാതാക്കളുടെ സംഘടന. ചിത്രീകരണം പൂർത്തിയായ 15 സിനിമകളുടെ നിർമ്മാതാക്കളുമായി ഇത് സംബന്ധിച്ച് ചർച്ച നടത്താനാണ് തീരുമാനം. ചിത്രത്തിന് ഒടിടി റിലീസ്…

തരംതാഴ്ന്ന രാഷ്ട്രീയം കളിക്കേണ്ട സമയമല്ലിത്; പ്രിയങ്ക ഗാന്ധിയെ വിമര്‍ശിച്ച് അതിഥി സിങ് 

ഉത്തര്‍പ്രദേശ്: കുടിയേറ്റ തൊഴിലാളികൾക്കായുള്ള ബസുകൾ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയ വിഷയത്തിൽ പ്രിയങ്ക ഗാന്ധിയെ വിമര്‍ശിച്ച് റായ്ബറേലിയിലെ കോൺഗ്രസ് വിമത എംഎൽഎ അദിതി സിങ്. ദുരന്ത സമയത്ത് ഇത്തരത്തിൽ തരംതാഴ്ന്ന…

ബംഗാൾ തീരം കയ്യേറി അംഫാൻ; 185 കീമി വേഗത 

 കൊൽക്കത്ത: ബം​ഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അംഫാൻ ചുഴലിക്കാറ്റ് പശ്ചിമ ബംഗാൾ തീരത്തേക്ക് പ്രവേശിച്ചു. സാഗർ ദ്വീപിലൂടെ രണ്ടരയോടെ ചുഴലിക്കാറ്റ് കരതൊട്ടെന്നും അട‌ുത്ത നാല് മണിക്കൂറിൽ ചുഴലിക്കാറ്റ് പൂ‍ർണമായും കരയിലേക്ക് കയറുമെന്നും കേന്ദ്ര…

ബിഹാറില്‍ ഓണ്‍ലൈന്‍ നിയമസഭാ തിരഞ്ഞെടുപ്പിന് സാധ്യത

ബിഹാര്‍: ഈ വര്‍ഷം നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഓണ്‍ലൈന്‍ വഴിയായിരിക്കുമെന്ന സൂചന നല്‍കി സംസ്ഥാന ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി. ഒക്ടോബറിലോ നവംബറിലോ ആയിരിക്കും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്…

വന്‍നാശം വിതച്ച്‌ അംഫാന്‍: ഒഡീഷയില്‍ നിരവധി വീടുകള്‍ തകര്‍ന്നു

കൊല്‍ക്കത്ത: ഒഡീഷ തീരത്ത് വന്‍ നാശം വിതച്ച്‌ അംഫാന്‍ ചുഴലിക്കാറ്റ്. ഒഡീഷയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. റോഡ്, വൈദ്യുതി സംവിധാനങ്ങളും താറുമാറായി. ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളുടെ തീരത്ത് അതിശക്തമായ…

കൊവിഡ്​ മുക്​തര്‍ വീണ്ടും പോസിറ്റീവായാല്‍ രോഗം പടരില്ലെന്ന്​ ഗവേഷകര്‍

സോള്‍​: കൊവിഡ്​ 19ല്‍ നിന്ന്​ പൂര്‍ണമായി മുക്​തരാവുകയും എന്നാല്‍, വീണ്ടും പോസിറ്റീവാകുകയും ചെയ്യുന്നവരില്‍ നിന്ന്​ രോഗം പടരില്ലെന്ന്​ ഗവേഷകര്‍. ഒരിക്കല്‍ കോവിഡ്​ വന്നവരുടെ ശരീരത്തില്‍ അത്​ പ്രതിരോധിക്കാനുള്ള…