Thu. Dec 19th, 2024

Day: May 15, 2020

കൊവിഡ് പ്രതിസന്ധി: ദുര്‍ബല രാജ്യങ്ങളില്‍ ആറ് മാസത്തിനുള്ളില്‍ പ്രതിദിനം ആറായിരം കുട്ടികള്‍ മരണപ്പെട്ടേക്കാമെന്ന് യൂണിസെഫ്

ന്യൂയോര്‍ക്ക്: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ പ്രതിദിനം 6000 കുഞ്ഞുങ്ങൾക്ക് വരെ ജീവൻ നഷ്ടപ്പെട്ടേക്കാമെന്ന് യൂണിസെഫിന്റെ മുന്നറിയിപ്പ്. കുറഞ്ഞ സാമ്പത്തിക വരുമാനമുള്ള, ആരോഗ്യ സംവിധാന…

കേരളത്തെ ഗുജറാത്തോ മഹാരാഷ്ട്രയോ ആക്കാന്‍ അനുവദിക്കില്ല; വി മുരളീധരന് മറുപടിയുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തന ശൈലി ശരിയല്ലെന്നും കേന്ദ്രമാനദണ്ഡങ്ങള്‍ കേരളം പാലിക്കുന്നില്ലെന്നുമുള്ള കേന്ദ്രവിദേശ കാര്യസഹമന്ത്രി വി മുരളീധരന്റെ പ്രസ്താവനക്ക് മറുപടിയുമായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പുറത്തുനിന്ന് വരുന്നവരെ സ്വീകരിക്കാന്‍…

‘ചൈനയുമായുള്ള വ്യാപാര കരാര്‍ ഒരു കാരണവശാലും പുനരാലോചിക്കില്ല’: ചൈനയുടെ സമീപനത്തില്‍ സന്തുഷ്ടനല്ലെന്ന് ട്രംപ്

വാഷിങ്ടണ്‍: ചൈനയുമായുള്ള വ്യാപാര കരാറിനെക്കുറിച്ച് നിലവില്‍ പുനരാലോചിക്കുന്നില്ലെന്ന്  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആഗോള സമ്പദ് വ്യവസ്ഥയെ തന്നെ തകര്‍ത്ത രണ്ടുവര്‍ഷത്തെ താരിഫ് യുദ്ധം അവസാനിപ്പിച്ചുകൊണ്ട് യുഎസും ചൈനയും…

പ്രവാസികളെ തിരിച്ചെത്തിക്കാന്‍ നാളെ മുതൽ കേരളത്തിലേക്ക് 26 വിമാനങ്ങൾ

ന്യൂഡല്‍ഹി: പ്രവാസികളെ തിരിച്ചു കൊണ്ടുവരാൻ പ്രത്യേക വിമാനങ്ങളുടെ പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു. കേരളത്തിലേക്ക് നാളെ മുതല്‍  23 വരെ എയർ ഇന്ത്യ എക്സ്പ്രസി​​ന്‍റെ 26 വിമാനങ്ങള്‍ സര്‍വീസ്…

മുഖ്യമന്ത്രി മലര്‍കിടന്ന് തുപ്പരുത്; പിണറായി വിജയനെ കടന്നാക്രമിച്ച് വി മുരളീധരന്‍

ന്യൂ ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തന ശൈലി അല്ല കേന്ദ്രത്തിലെന്നും സ്വയം കണ്ണടച്ച് ഇരുട്ടാക്കുകയാണ്…

 കാലവർഷം മെയ് 28-ന് കേരളത്തിലെത്തുമെന്ന് പ്രവചനം

തിരുവനന്തപുരം: കേരളത്തിൽ ജൂൺ ആദ്യവാരം എത്തുന്ന കാലവർഷം ഇക്കുറി നേരത്തെ എത്തുമെന്ന് പ്രവചനം.  മെയ് 28-ന് മണ്‍സൂണ്‍ മഴ കേരള തീരത്ത് എത്തുമെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് പ്രവചിക്കുന്നത്.…

ലോകത്ത് കൊവിഡ് മരണം മൂന്ന് ലക്ഷം കടന്നു; കൂടുതല്‍ പേര്‍ മരണപ്പെട്ടത് അമേരിക്കയില്‍

ന്യൂഡല്‍ഹി: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം നാല്‍പ്പത്തി അഞ്ച് ലക്ഷം കടന്നു. മരണപ്പെട്ടവരാകട്ടെ മൂന്ന് ലക്ഷത്തി മൂവായിരത്തി നാനൂറ്റി അഞ്ചായി. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്…

സ്‌കൂളുകളും കോളേജുകളും ഉടന്‍ തുറക്കരുത്; സംസ്ഥാന സര്‍ക്കാരിനോട് ആരോഗ്യ വിദഗ്ധര്‍ 

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് നീട്ടിവെയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആരോഗ്യവിദഗ്ധര്‍. രോഗലക്ഷണങ്ങളില്ലാതെ തന്നെ രോഗം പകരാവുന്ന സാഹചര്യത്തില്‍ കൂട്ടം കൂടുന്നത് അപകടകരമാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പകരം…

രാജ്യത്ത് 24 മണിക്കൂറിനിടെ നൂറ് കൊവിഡ് മരണങ്ങള്‍

ന്യൂ ഡല്‍ഹി: രാജ്യത്തെ കൊവിഡ്  രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കനുസരിച്ച് ദേശീയതലത്തിൽ കൊവിഡ് രോഗികളുടെ എണ്ണം 81,870 ആയി.…

നാലാംഘട്ട ലോക്ക് ഡൗൺ; ഓട്ടോ,ടാക്സി സർവ്വീസിന് അനുമതി ലഭിച്ചേക്കും

ന്യൂ ഡല്‍ഹി: ദേശീയ ലോക്ക് ഡൗണിൻ്റെ മൂന്നാം ഘട്ടം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കേ നാലാം ഘട്ട ലോക്ക് ഡൗണിൽ നടപ്പാക്കേണ്ട നിയന്ത്രണങ്ങളും നൽകേണ്ട…