Wed. Dec 18th, 2024

Day: May 10, 2020

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൊവിഡ്; നാല് പേര്‍ രോഗമുക്തര്‍ 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. വയനാട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം, മലപ്പുറം…

കൊവിഡ് വാക്സിന്‍ വികസിപ്പിക്കാനൊരുങ്ങി ഇന്ത്യ 

ന്യൂഡല്‍ഹി: കൊവിഡ് 19നെ ചെറുക്കാന്‍ പുതിയ ചുവടുവെയ്പ്പുമായി ഇന്ത്യ. ഭാരത് ബയോടെക്​ ഇൻറർനാഷനൽ ലിമിറ്റഡുമായി സഹകരിച്ച്​ ​സമ്പൂർണ തദ്ദേശീയ വാക്​സിൻ വികസിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്…

വൈറ്റ് ഹൗസ് കൊവിഡ് ദൗത്യസംഘത്തിലെ ഉന്നത ഉദ്യോഗസ്ഥരും ക്വാറന്‍റീനില്‍

വാഷിംഗ്‌ടൺ: വൈറ്റ്ഹൗസിലെ കൊവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്​ നേതൃത്വം ​വഹിക്കുന്ന ഡോ. ആന്റണി ഫൗസി അടക്കമുള്ള മൂന്ന് ഉന്നത ഉദ്യോഗസ്ഥർ ക്വാറന്‍റീനില്‍. ഡോ. ഫൗസി കൂടാതെ ഡിസീസ് കണ്‍ട്രോൾ ആന്റ് പ്രിവൻഷൻ സെന്റർ ഡയറക്ടർ…

പ്രവാസികളെ തിരിച്ചെത്തിക്കാൻ ദോഹയിലേക്കു പുറപ്പെടേണ്ട വിമാനം വൈകുന്നു

കോഴിക്കോട് : കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഖത്തറില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലേക്കെത്തിക്കാന്‍ ദോഹയിലേക്ക് പുറപ്പെടേണ്ട വിമാനം വെെകുന്നു. ഇന്ന് ഉച്ചയ്ക്കു ഒരു മണിക്കായിരുന്നു എയര്‍ ഇന്ത്യ എക്സ്പ്രസ് പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍, ഇന്ത്യന്‍…

ഗള്‍ഫില്‍ രോഗബാധിതരുടെ എണ്ണം കൂടുന്നു; യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ന് റെക്കോര്‍ഡ് വര്‍ധന 

യുഎഇ: യു എ ഇയിൽ  െകാവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ന് രേഖപ്പെടുത്തിയചത് റെക്കോര്‍ഡ് വര്‍ധന. 781 പേർക്കാണ് ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ചത്. പുതുതായി 13 പേര് മരിക്കുകയും ചെയ്തു.…

വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത 

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത അഞ്ച് ദിവസം കൂടി ഇടിമിന്നലോട് കൂടിയ കനത്ത വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവാസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍…

ഡല്‍ഹിയില്‍  വീണ്ടും ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ലോക്ഡൗണിനിടെ രാജ്യതലസ്ഥാനത്ത് വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തെ…

ഒരു മാസത്തിനു ശേഷം വുഹാനിൽ വീണ്ടും വൈറസ് ബാധ

ബെയ്ജിങ് : കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരത്തില്‍ ഒരു മാസത്തിനു ശേഷം വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. വുഹാന്‍ നഗരത്തിലെ ഒരാളുള്‍പ്പെടെ 14 പുതിയ കൊവിഡ് കേസുകളാണ്…

മദ്യശാലകൾ തുറന്നാൽ അധികാരത്തിലേക്ക് തിരികെ വരുന്ന കാര്യം ചിന്തിക്കേണ്ട; തമിഴ്‌നാട് സര്‍ക്കാരിനോട് രജനീകാന്ത് 

ചെന്നെെ: മദ്യശാലകൾ ഈ ഘട്ടത്തിൽ വീണ്ടും തുറക്കുകയാണെങ്കില്‍ അധികാരത്തിലേക്ക് തിരികെ വരുന്ന കാര്യം എഐഡിഎംകെ ചിന്തിക്കേണ്ടെന്ന് തമിഴ്നടൻ രജനീകാന്ത്. സംസ്ഥാനത്തിന് വരുമാനം ഉണ്ടാക്കാൻ സർക്കാർ മറ്റ് വഴികൾ ആലോചിക്കണമെന്നും …

ഡൽഹിയിലെ 75 ശതമാനം കൊവിഡ് രോഗികൾക്കും രോഗലക്ഷണങ്ങൾ ഇല്ലെന്ന് കെജ്‌രിവാൾ

ഡൽഹി: 75 ശതമാനം വരുന്ന ഡൽഹിയിലെ കൊവിഡ് കേസുകളിലും രോഗലക്ഷണങ്ങില്ലാത്തവരും ചെറിയ ലക്ഷണങ്ങള്‍ മാത്രം പ്രകടമാക്കുന്നവരുമാണെന്നുള്ളത് ആശങ്ക ഉണർത്തുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കൊവിഡ് രോഗം വന്ന് മരിച്ചവരില്‍ 82…