Sat. Jan 18th, 2025

Day: May 7, 2020

വിശാഖപട്ടണത്തിന്​ പുറമെ ഛത്തീസ്​ഗഢിലും വിഷവാതകചോർച്ച

ഛത്തീസ്​ഗഢ്: വിശാഖപട്ടണത്തിന്​ പിന്നാലെ ഛത്തീസ്​ഗഢിലും വിഷവാതകചോർച്ച. ഛത്തീസ്​ഗഢിലെ റായ്​ഗഢ്​​ ജില്ലയി​ലെ പേപ്പർ ​ഫാക്ടറിയിലാണ് സംഭവം. ഏഴു തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. റായ്​പൂരിലെ…

ആരോഗ്യ വകുപ്പുമായി സംവദിക്കാൻ ഓണ്‍ലൈന്‍ ആരോഗ്യ പോർട്ടൽ 

തിരുവനന്തപുരം: ആരോഗ്യ പ്രശ്‌നങ്ങളും പരിഹാര മാര്‍ഗങ്ങളുമെല്ലാം ചർച്ച ചെയ്യാനും സംവദിക്കാനുമായി ആരോഗ്യ വകുപ്പിന്റെ ‘കേരള ആരോഗ്യ പോര്‍ട്ടല്‍’ തയ്യാർ. ( https://health.kerala.gov.in) എന്ന വെബ്‌സൈറ്റാണ് പൊതുജനങ്ങള്‍ക്ക് ആശയ വിനിമയം നടത്താനുള്ള വേദിയായി…

വിശാഖപട്ടണം വിഷവാതക ദുരന്തം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു 

ആന്ധ്രപ്രദേശ്: വിശാഖപട്ടണം വെങ്കിട്ടപുരം ഗ്രാമത്തിലെ എൽജി പോളിമർ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്  കമ്പനിയിലുണ്ടായ വിഷവാതകചോര്‍ച്ച ദുരന്തത്തില്‍  ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ആന്ധ്രസര്‍ക്കാരിനും  കേന്ദ്ര സർക്കാരിനും ഇതുമായി…

ഡൽഹിയിൽ കൊവിഡ് ബാധിച്ച് ഡോക്ടറും ഭാര്യയും മരിച്ചു

ഡൽഹി: ജഹാഗീർ പുരിയിൽ സ്വകാര്യ മെഡിക്കൽ ക്ലിനിക്ക് നടത്തുകയായിരുന്ന ഡോക്ടർ റിപ്പോൺ മാലിക്കും ഭാര്യയും കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ്…

പ്രവാസികളെത്തുമ്പോള്‍ വിമാനത്താവളത്തില്‍ പ്രവേശനം ഡ്യൂട്ടിയിലുളള ഉദ്യോഗസ്ഥര്‍ക്ക് മാത്രമെന്ന് ഡിജിപി 

തിരുവനന്തപുരം: വിവിധ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ വിമാനത്താവളങ്ങളിലോ പരിസരത്തോ ആര്‍ക്കും തന്നെ  പ്രവേശനം അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുളള ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ…

കൊവിഡ് ബാധിച്ച് രണ്ട് ബിഎസ്എഫ് ജവാന്മാര്‍ മരിച്ചു; 41 പേര്‍ക്കു കൂടി രോഗബാധ

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് രണ്ട് ബിഎസ്എഫ് ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടമായി. അതിര്‍ത്തി രക്ഷാസേനയിലെ 41 ജവാന്‍മാര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ആദ്യമായാണ് ബിഎസ്എഫിൽ  കൊവിഡ്…

സാമ്പത്തിക ആഘാതം മറികടക്കാന്‍ ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വം വേണമെന്ന് നൊബേല്‍ ജേതാക്കള്‍

ന്യൂഡല്‍ഹി: കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക ആഘാതം മറികടക്കാന്‍ ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വം വേണമെന്ന് ധനതത്വ ശാസ്ത്രത്തില്‍ നൊബേല്‍ ജേതാക്കളായ അഭിജിത്ത് ബാനര്‍ജിയും, എസ്തര്‍ ദഫ്‌ളൊയും അഭിപ്രായപ്പെട്ടു. ദക്ഷിണ…

നാട്ടിലേക്ക് പോകണമെന്ന് ആവശ്യം; കണ്ണൂരും എറണാകുളത്തും അതിഥി തൊഴിലാളികളുടെ പ്രതിഷേധം 

എറണാകുളം: കോഴിക്കോടിന് പിന്നാലെ നാട്ടിലേക്ക് പോകണമെന്നാവശ്യവുമായി കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലും എറണാകുളത്തെ കൂത്താട്ടുകളത്തും ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. പയ്യന്നൂരിലും കൂത്താട്ടുകുളത്തും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് സംഘടിതമായി തൊഴിലാളികള്‍…

താത്കാലിക ആശുപത്രികളുണ്ടാക്കാന്‍ മുംബൈയെ സഹായിച്ച് കുടിയേറ്റ തൊഴിലാളികള്‍ 

മുംബെെ: ഇന്ത്യയില്‍ തന്നെ കൊവിഡ് രോഗികള്‍ ഏറ്റലും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. മുംബെെ നഗരത്തിലാണ് കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നത്. മുംബൈയിലെ കൊവിഡ്  കേസുകളുടെ എണ്ണം 10,000 കടന്നിരിക്കുകയാണ്. ഈ…

വിശാഖപട്ടണം വിഷവാതക ദുരന്തം; അടിയന്തര യോഗം വിളിച്ച്‌ പ്രധാനമന്ത്രി

ന്യൂ ഡല്‍ഹി: വിശാഖപട്ടണത്തെ വിഷവാതക ദുരന്തത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം വിളിച്ച്‌ ചേര്‍ത്തു. വിശാഖപട്ടണത്ത് വിഷവാതകം ചോര്‍ന്ന് എട്ടുപേര്‍…