Sun. Nov 17th, 2024

Day: May 4, 2020

വിവിധ സംസ്ഥാനങ്ങളിൽ മദ്യശാലകൾ തുറന്നു; വന്‍ തിരക്ക്, ലാത്തിച്ചാർജ്

ന്യൂഡല്‍ഹി:   മൂന്നാംഘട്ട ലോക്ഡൗണില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിൽ മദ്യവിൽപനശാലകൾ തുറന്നു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബംഗാള്‍, മഹാരാഷ്ട്ര, ഛത്തീസ്‌ഗഡ്, കര്‍ണാടക, അസം, ഹിമാചല്‍പ്രദേശ്…

ലോക്ഡൗണിൽ പ്രതിസന്ധിയിലായി കെഎസ്‍ഇബി കരാർ ജീവനക്കാർ

തിരുവനന്തപുരം: രണ്ട് മഹാപ്രളയങ്ങളിൽ വിശ്രമമില്ലാതെ ജോലി ചെയ്ത കെഎസ്ഇബി കരാർ ജീവനക്കാർ ലോക്ഡൗണ്‍ മൂലം വൈദ്യുതി പ്രവർത്തികൾ കുറഞ്ഞതിനാൽ ജോലിയില്ലാതെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. വൈദ്യുതിക്കാലിടൽ മുതൽ ലൈൻ അറ്റകുറ്റപ്പണി വരെ…

‘നാം’ വെർച്വൽ ഉച്ചകോടിയിൽ ഇന്ന് മോദി പങ്കെടുക്കും

ന്യൂഡല്‍ഹി: ഇന്ന് വെെകീട്ട് നടക്കുന്ന നോൺ അലൈൻമെന്‍റ് മൂവ്മെന്‍റ് വെർച്വൽ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. കൊവിഡ് മഹാമാരിയെ ഒറ്റക്കെട്ടായി പ്രതിരോധിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം സംഘടിപ്പിച്ചിട്ടുള്ളത്. …

യുഎഇയിൽ രണ്ട് മലയാളികൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

ദുബായ്: യുഎഇയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന തിരൂർ താനൂർ സ്വദേശി കമാലുദീൻ കുളത്തുവട്ടിൽ മരിച്ചു. ഇന്നലെ മാത്രം അഞ്ച് മലയാളികളാണ് യുഎഇയിൽ വൈറസ് ബാധയേറ്റ് മരണപ്പെട്ടത്. ആലപ്പുഴ പള്ളിപ്പാട് സ്വദേശി…

ഗ്രീൻ, ഓറഞ്ച് സോണുകളിൽ ഇന്ന് മുതൽ ഊബർ സർവീസ്

ന്യൂഡല്‍ഹി: രാജ്യത്തെ ഗ്രീൻ ഓറഞ്ച് സോണുകളിൽ  നിബന്ധനകളോടെ സർവീസ് ആരംഭിക്കുമെന്ന് ഊബർ അറിയിച്ചു. സംസ്ഥാനത്ത് കൊച്ചി, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലാണ് ഇന്ന് മുതൽ സർവീസ് പുനരാരംഭിക്കുക.…

രാജ്യം മൂന്നാം ഘട്ട ലോക്ക് ഡൗണിലേക്ക്; കൊവിഡ് കേസുകൾ 42,000 കടന്നു

ഡൽഹി: രാജ്യത്ത് ഇതുവരെ നാൽപത്തി 2,533 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായും 1,373 പേർ വൈറസ് ബാധ മൂലം മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ മാസം 17 വരെ…

മലയാളികളെ തിരികെ എത്തിക്കാന്‍ നോണ്‍സ്റ്റോപ്പ് ട്രെയിന്‍ വേണം; മുഖ്യമന്ത്രി

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെയെത്തിക്കാന്‍ നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ അനുവദിക്കമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളെ…

പ്രവര്‍ത്തികള്‍ക്ക് ഫലമുണ്ടായി, പക്ഷേ എല്ലാം കഴിഞ്ഞുവെന്ന് പറയുന്നില്ല: ആരോഗ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികളുടെ മടക്കം മുന്‍ഗണന അനുസരിച്ചെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി കെകെ ശൈലജ. ജോലി നഷ്ടപ്പെട്ടവര്‍, വിസ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, ചികിത്സ ആവശ്യമുള്ളവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണ. ഇക്കാര്യത്തില്‍…

കുടിയേറ്റ തൊഴിലാളികളുടെ യാത്രാച്ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്ന് സോണിയ ഗാന്ധി 

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളില്‍ നാട്ടിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്ന നിര്‍ധനരായവരുടെ  യാത്രാച്ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. ഓരോ സംസ്ഥാനങ്ങളിലെയും പ്രദേശ്​ കോൺഗ്രസ്​ കമ്മിറ്റികളാണ്​​ ഈ…

പ്രവാസികൾക്ക് ഉടൻ തിരിച്ചെത്താനാകില്ല; കര്‍ശന ഉപാധികളുമായി കേന്ദ്രം

ന്യൂ ഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തിൽ വിദേശത്തു കഴിയുന്നവര്‍ക്ക് സ്വദേശത്തേക്ക് തിരിച്ചെത്താൻ കർശന ഉപാധികള്‍ മുന്നോട്ട് വച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതോടെ നോർക്കയിൽ രജിസ്റ്റർ ചെയ്ത എല്ലാവർക്കും ഉടൻ തിരികെയെത്താൻ…