Thu. Jan 23rd, 2025

Month: April 2020

ഇംഗ്ലണ്ട് യുവ ഗോൾ കീപ്പർ ടെഡ് സ്മിത്ത് വിരമിച്ചു

സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ ഉയർന്നു വരുന്ന വിമർശനങ്ങളും അവഹേളനങ്ങളും സഹിക്കാനാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇംഗ്ലണ്ട് യുവ ഗോൾ കീപ്പർ ടെഡ് സ്മിത്ത് ഫുട്ബോളിൽ നിന്ന് വിരമിച്ചതായി സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചു. ഇംഗ്ലണ്ടിൻ്റെ യൂത്ത് ടീമുകളിലടക്കം…

ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവർക്കായി നോർക്ക രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: ലോക്ക് ഡൗണിൽ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികൾക്കായുള്ള നോർക്ക രജിസ്ട്രേഷൻ ഇന്ന് വൈകുന്നേരം ആരംഭിക്കും.  കേരളത്തിലെത്തുമ്പോൾ ആവശ്യമായ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കാനാണ് രജിസ്‌ട്രേഷൻ നടത്തുന്നത്. കേരളത്തിലേക്ക്…

യുഎസ് യുദ്ധക്കപ്പലില്‍ 64 നാവികര്‍ക്ക് കൊവിഡ് 

വാഷിങ്ടണ്‍: കൊറോണ ബാധിച്ച യുഎസ് നേവി ഡിസ്ട്രോയറിലെ നാവികരുടെ എണ്ണം 64 ആയി. കാലിഫോര്‍ണിയയിലെ സാന്റിയാഗോയിലുള്ള നാവിക സൈന്യത്താവളത്തിലാണ് യുദ്ധക്കപ്പല്‍ ഇപ്പോഴുള്ളത്. കപ്പലിലുള്ള മൂന്നൂറോളം നാവികരില്‍ പകുതിയിലധികം പേരെയും കൊവിഡ് 19 …

പഞ്ചാബിൽ രണ്ടാഴ്‌ച കൂടി കർഫ്യൂ തുടരും; രാവിലെ നാല്‌ മണിക്കൂർ ഇളവ്‌ 

പഞ്ചാബ്: പഞ്ചാബില്‍ രണ്ടാഴ്ച കൂടി കര്‍ഫ്യൂ തുടരുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു. ഓരോ ദിവസവും നാല് മണിക്കൂര്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. രാവിലെ ഏഴു മുതല്‍…

കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: ശക്തമായ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിനെ തുടർന്ന് ഇടുക്കി, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെയാണ് അലേർട്ട്…

കണ്ണൂ‍രിൽ പൊലീസും ജില്ലാ ഭരണകൂടവും തമ്മിൽ ഭിന്നത രൂക്ഷം

 കണ്ണൂർ: കളക്ടറുമായി ആലോചിക്കാതെ ജില്ലയിൽ പലയിടത്തും പൊലീസ് റോഡുകൾ അടച്ചെന്നും ഇതു ശരിയായ നടപടിയല്ലെന്നും ചൂണ്ടിക്കാട്ടി ജില്ലാ പോലീസിനെതിരെ രൂക്ഷവിമർശനവുമായി കണ്ണൂർ കളക്ടർ ടിവി സുഭാഷ് ഐഎഎസ്. ജില്ലയിലെ…

വായ്പ എഴുതിത്തള്ളല്‍: നാണംകെട്ട രീതിയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് നിര്‍മ്മല സീതാരാമന്‍ 

ന്യൂഡല്‍ഹി:   വായ്പയെടുത്ത് വിദേശത്ത് കടന്ന മെഹുല്‍ ചോക്സിയടക്കമുള്ള 50 പേരുടെ വായ്പ ബാങ്കുകള്‍ എഴുതിത്തള്ളിയ വിഷയത്തില്‍ തന്നെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി…

ഭക്ഷണമില്ല, നാട്ടിലേക്ക് പോകണം; തെലങ്കാനയിൽ തെരുവിലിറങ്ങി ഇതരസംസ്ഥാന തൊഴിലാളികൾ

ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്‌ഢിയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. ഭക്ഷണമില്ലെന്നും നാട്ടിലേക്ക് പോകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് നൂറുകണക്കിന് തൊഴിലാളികൾ തെരുവിലിറങ്ങിയത്. പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിയുകയും പോലീസ് വാഹനം…

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ക്വാറന്‍റീനില്‍

എറണാകുളം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാർ 14 ദിവസത്തേയ്ക്ക് സ്വയം ക്വാറന്‍റീനില്‍ പ്രവേശിച്ചു. ലോക്ഡൗണിനിടെ സ്വദേശമായ ചെന്നൈയിൽ നിന്ന് കഴിഞ്ഞ ദിവസം റോഡ് മാർഗം…

വയനാട്ടിൽ പൊതുസ്ഥലത്ത് മാസ്​ക്​ ധരിച്ചില്ലെങ്കിൽ 5000 രൂപ പിഴ

വയനാട്: വയനാട് ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക് ധിരിച്ചില്ലെങ്കില്‍ 5000 രൂപ പിഴ ഈടാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ ഇള​ങ്കോ അറിയിച്ചു. പിഴ അടച്ചില്ലെങ്കിൽ കേരള പൊലീസ് ആക്ട് 118…