Wed. Jan 22nd, 2025

Month: April 2020

ശമ്പളം പിടിക്കാനുള്ള ഓർഡിനൻസ്; ഇന്ന് ഗവർണറുടെ അനുമതിക്കായി അയക്കും

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓർഡിനൻസ് ഇന്ന് ഗവർണറുടെ അനുമതിക്കായി അയക്കും. ഹൈക്കോടതി വിധി മറികടന്നുള്ള സർക്കാർ ഓ‍‍ർഡിനൻസിൽ ഗവർണർ ഒപ്പുവയ്ക്കുമോ എന്നത് നിര്‍ണ്ണായകമാണ്. തദ്ദേശ…

നടൻ ഋഷി കപൂർ അന്തരിച്ചു 

മുംബൈ: പ്രശസ്ത ബോളിവുഡ് താരം  ഋഷി കപൂർ അന്തരിച്ചു. 67 വയസായിരുന്നു. ശ്വസനസംബന്ധമായ അസുഖത്തെത്തുടർന്ന്  ഇന്ന് രാവിലെ മുംബൈയിലെ സ്വകാര്യ  ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് വർഷത്തോളമായി കാൻസർ…

അമേരിക്കയിൽ മാത്രം പത്തര ലക്ഷം പേർക്ക് കൊവിഡ്; ലോകത്ത് രോഗ ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു

വാഷിങ്ടണ്‍: 32,17842 പേരാണ് ലോകത്താകമാനം കൊറോണ വൈറസ് ബാധിതരായിട്ടുള്ളത്. 2.28 ലക്ഷം പേര്‍ ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടു. അമേരിക്കയിൽ ഇന്നലെ മാത്രം 2352 പേരാണ് മരിച്ചത്.…

അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങി പോയവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കേന്ദ്രത്തിന്‍റെ അനുമതി 

ഡൽഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ കുടങ്ങിയ കുടിയേറ്റ തൊഴിലാളികളടക്കമുള്ളവര്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി. കുടിയേറ്റ തൊഴിലാളികള്‍, തീര്‍ത്ഥാടകര്‍, ടൂറിസ്റ്റുകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്കാണ്…

കൊവിഡ് 19: സാമൂഹ്യവ്യാപനമില്ല, വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി

തിരുവനന്തപുരം: കൊവിഡ് രോഗവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് നിലവില്‍ സാമൂഹ്യ വ്യാപനം ഇല്ലെന്നും, എന്നാല്‍ സാമൂഹ്യവ്യാപനത്തിലെത്തി എന്ന രീതിയില്‍…

നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തത് മൂന്നുലക്ഷത്തിലധികം പ്രവാസികള്‍

ന്യൂഡല്‍ഹി: കൊവിഡ് വെെറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നോര്‍ക്ക ഏര്‍പ്പെടുത്തിയ പ്രത്യേക വെബ്സെെറ്റില്‍  ഇതുവരെ രജിസ്റ്റര്‍ ചെയ്തത് മൂന്നുലക്ഷത്തി ഇരുപതിനായിരത്തി നാനൂറ്റി…

അഞ്ച് പ്രവാസികൾ കൂടി സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ചു

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലും മക്കയിലുമായി ഇന്ന് അഞ്ച് പ്രവാസികൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. ഇതോടെ സൗദിയിലെ മരണസംഖ്യ 157 ആയി. പുതുതായി 1325 പേർക്ക് രോഗം സ്ഥിരീകരിച്ചെന്നും പുതിയ രോഗികളിൽ 15…

നാളെ മുതല്‍ സംസ്ഥാനത്ത് മാസ്ക് നിര്‍ബന്ധം;  നിര്‍ദേശം ലംഘിച്ചാല്‍ 200 രൂപ പിഴ

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലത്തും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. ഇത് സംബന്ധിച്ച് ഉത്തരവിറക്കിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ്…

സംസ്ഥാനം അസാധാരണ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം തടയാനായി ഏർപ്പെടുത്തിയ ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ വരുമാനം ​ഗണ്യമായി…

എറണാകുളത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു

എരണാകുളം: കൊവിഡിനെ തുടര്‍ന്നുള്ള  ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍  ദുരിതമനുഭവിക്കുന്ന എറണാകുളം ടൗണ്‍ മേഖലയിലെ അംഗങ്ങള്‍ക്ക്  ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. കേരള ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷനാണ്…