Thu. Nov 28th, 2024

Month: April 2020

ഹോട്ട്സ്പോട്ടുകള്‍ കൂളാകുന്നു; ഇവ നിയന്ത്രണങ്ങള്‍ ഫലം കണ്ട ഇന്ത്യന്‍ നഗരങ്ങള്‍

ന്യൂ ഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ 17000 കടന്നു, ആകെ മരണ സംഖ്യ 500 നു മുകളിലാണ്, ലോക്ക് ഡൗണ്‍ രണ്ടാം ഘട്ടത്തിലേക്ക് പോകുമ്പോള്‍…

സംസ്ഥാനത്തെ കോടതികൾ പ്രവർത്തനം പുനരാരംഭിച്ചു

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന സംസ്ഥാനത്തെ കോടതികൾ ഇന്ന് തുറക്കും. ഗ്രീൻ, ഓറഞ്ച് ബി സോണുകളിലുള്ള കോടതികളുടെ പ്രവർത്തനങ്ങളാണ് പുനരാരംഭിക്കുന്നത്. എന്നാൽ ഭാഗിക നിയന്ത്രണങ്ങളോടെയായിരിക്കും പ്രവർത്തിക്കുക. ഗ്രീൻ…

കൊവിഡിന്റെ ഭയാനകമായ ഘട്ടം വരാനിരിക്കുന്നതേയുള്ളൂ; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

ജനീവ: കൊവിഡ് 19 മഹാമാരിയുടെ ഏറ്റവും ഭയാനകമായ ഘട്ടം വരാനിരിക്കുന്നതെ ഉള്ളുവെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. ‘ഞങ്ങളെ വിശ്വസിക്കൂ, മോശപ്പെട്ടത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ,’ എന്നാണ് ലോകാരോഗ്യസംഘടനയുടെ…

അമേരിക്കയിൽ കൊവിഡ് മരണനിരക്ക് വീണ്ടും ഉയർന്നു; വിദേശികൾക്ക് പ്രവേശന വിലക്കേർപ്പെടുത്തി ട്രംപ്

വാഷിംഗ്‌ടൺ: ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ റിപ്പോർട്ട് പ്രകാരം അമേരിക്കയിൽ കൊവിഡ് ബാധിച്ച് ഇന്നലെ മാത്രം മരണപ്പെട്ടത് എണ്ണൂറോളം പേർ. ആറായിരത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും ആകെയുള്ള…

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 18,000 കടന്നു; മരണം 590 ആയി

ഡൽഹി: രാജ്യത്ത് ഇതുവരെ 18,601 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ 14,751 പേരാണ് ചികിത്സയിൽ കഴിയുന്നത്. 590 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ…

ഉത്തരകൊറിയൻ തലവൻ കിം ജോങ് ഉന്നിന് മസ്തിഷ്ക മരണം സംഭവിച്ചു; റിപ്പോർട്ട്

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉൻ അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ഹൃദയ സംബന്ധമായ അസുഖത്തിനായി നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം മസ്തിഷ്ക മരണം സംഭവിച്ചുവെന്നാണ് പല യുഎസ് മാധ്യമങ്ങളും റിപ്പോർട്ട്…

വിട, ജീന്‍ ഡീച്ചിന്

#ദിനസരികള്‍ 1100   ഏതു കാലംമുതല്‍ക്കാണ് ടോം, ജെറി എന്നീ രണ്ടു അതിസുന്ദരന്മാരായ കുസൃതികളെ എനിക്ക് കൂട്ടിനു കിട്ടിയത്? കൃത്യമായി പറയുക അസാധ്യമാണ്. സ്കൂള്‍ കാലങ്ങളിലെ ടി…

‘ആ ചിത്രം’ പലതും ഓർമ്മിപ്പിക്കുന്നു; മനസ് തുറന്ന് കോട്ടയം അസിസ്റ്റന്റ് കളക്ടർ

കോട്ടയം: ലോക്ക് ഡൗണിൽ അച്ഛനെ പിറകിൽ കെട്ടിയിരുത്തി സ്കൂട്ടറിൽ ആശുപത്രിയിലേക്ക് പായുന്ന മകന്റെ ചിത്രം ഈ സമീപദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ വലിയ തരംഗമായിരുന്നു. എന്നാൽ, ആ ചിത്രത്തിന്റെ…

കേന്ദ്രം എല്ലാ ജൻധൻ അക്കൗണ്ടുകളിലേക്കും 7500 രൂപ ഉടൻ നിക്ഷേപിക്കണമെന്ന് കോൺഗ്രസ്സ്

ഡൽഹി: രാജ്യത്തെ എല്ലാ ജൻധൻ അക്കൗണ്ടുകളിലേക്കും വിധവകളുടെയും ഭിന്നശേഷിക്കാരുടെയും പ്രായം ചെന്നവരുടെയും പെന്‍ഷന്‍ അക്കൗണ്ടുകളിലേക്കും 7500 രൂപവീതം കേന്ദ്ര സര്‍ക്കാര്‍ ഉടൻ നിക്ഷേപിക്കണമെന്ന് കോൺഗ്രസ്സ്. കേന്ദ്രത്തിന് ഒരു സാമ്പത്തിക…

മുംബൈയിൽ മാധ്യമപ്രവർത്തകർക്കിടയിൽ കൊവിഡ് വ്യാപനം

മുംബൈ: മുംബൈയിൽ മാധ്യമപ്രവർത്തകർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. 53 മാധ്യമപ്രവർത്തകർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. നേരത്തെ നഗരത്തിലെ രണ്ട് മാധ്യമപ്രവർത്തകർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ…