Fri. Nov 22nd, 2024

Day: April 26, 2020

സംസ്ഥാനത്ത് 11 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ആറ് പേർക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും ഇന്ന് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇടുക്കിയിലെ ആറുപേരില്‍ ഒരാള്‍ വിദേശത്തുനിന്നും രണ്ട് പേർ തമിഴ്‌നാട്ടിൽ നിന്നും…

കൊവിഡ് ഭേദമായവര്‍ മതം നോക്കാതെ പ്ലാസ്മ ദാനം ചെയ്യണം; അഭ്യര്‍ത്ഥനയുമായി അരവിന്ദ് കെജ്രിവാള്‍ 

ന്യൂഡല്‍ഹി: കൊവിഡ് 19നെ പ്രതിരോധിക്കാന്‍ രോഗം ഭേദമായവര്‍ ജാതിയും മതവും നോക്കാതെ പ്ലാസ്മ ദാനം ചെയ്യാന്‍ സന്നദ്ധരാകണമെന്ന് അഭ്യര്‍ത്ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.  വെെറസ് ബാധിച്ച്…

അതിർത്തികളിൽ പരിശോധന ശക്തമാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

തിരുവനന്തപുരം: അയൽ സംസ്ഥാനങ്ങളിൽ നിന്ന് അതിർത്തി വഴി കേരളത്തിലേക്കുന്ന പലർക്കും കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. ജില്ലാകളക്ടർമാരുടെയും എസ്പിമാരുടെയും…

ഇന്ത്യയിൽ കൊവിഡ് ഭീതി ജൂലൈയിൽ തീരുമെന്ന് പഠനം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗവ്യാപനം ജൂലെെ 25 ഓടെ പൂര്‍ണമായും ഇല്ലാതാകുമെന്ന് പഠനം. ഏഷ്യയിലെ മുന്‍നിര സാങ്കേതിക സ്ഥാപനമായ സിംഗപ്പുർ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് ഡിസൈൻ നടത്തിയ…

മുൻ പാകിസ്താൻ ക്രിക്കറ്റ് ക്യാപ്റ്റൻ സന മിർ വിരമിച്ചു

15 വർഷം നീണ്ട കരിയറിന് ശേഷം മുൻ പാകിസ്താൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സന മിർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. മികച്ച ഓഫ് സ്പിന്നർ, ബാറ്റർ…

സൗദി അറേബ്യയില്‍ കര്‍ഫ്യൂവില്‍ ഇളവ്

സൗദി അറേബ്യ: സൗദി അറേബ്യയില്‍ കര്‍ഫ്യൂവില്‍ ഇളവ് വരുത്തി. മക്കയൊഴികെ രാജ്യത്തെ എല്ലാ ഭാഗങ്ങളിലും രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ കര്‍ഫ്യൂ ഉണ്ടാകില്ല. മെയ്…

കനത്ത മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചതിനെ തുടർന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളിലാണ്  അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ…

ലോക്ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി ആറ് സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ലോക് ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംസ്ഥാനങ്ങളുടെ കത്ത്. ഡല്‍ഹി, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഒഡീഷ,…

കൊവിഡില്‍ നിശ്ശബ്ദമായി ലോകം; രോഗബാധിതര്‍ 30 ലക്ഷത്തോടടുക്കുന്നു

ന്യൂഡല്‍ഹി:   ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. വെെറസ് ബാധിതരാകട്ടെ 30 ലക്ഷത്തോടടുക്കുന്നു. ഇതുവരെ ഇരുപത്തി ഒമ്പത് ലക്ഷത്തി ഇരുപത്തി രണ്ടായിരത്തി…

വിദേശത്ത് കുടുങ്ങിയ പ്രവാസികളെ കൊണ്ടുവരാന്‍  പ്രത്യേക വിമാനം; മടങ്ങാനാഗ്രഹിക്കുന്നവര്‍ക്കായി രജിസ്ട്രേഷന്‍ ആരംഭിച്ചു 

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കാന്‍ പ്രത്യേക വിമാനങ്ങള്‍ അയച്ചേക്കും. ഇതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. മടങ്ങിവരാന്‍…