Wed. Dec 18th, 2024

Day: April 22, 2020

സാലറി ചലഞ്ചിന് ബദല്‍ നിര്‍ദേശം;  ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസം പിടിക്കും 

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരു മാസത്തെ ശമ്പളം കെെമാറണമെന്ന നിര്‍ദേശത്തിന് ബദല്‍ മാര്‍ഗ്ഗം കണ്ടെത്തി. ഒരു മാസത്തെ…

കുടിയേറ്റ വിലക്ക് 60 ദിവസത്തേക്ക് നീട്ടിയതായി ഡൊണാള്‍ഡ് ട്രംപ്

അമേരിക്ക: അമേരിക്കയില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ  താത്ക്കാലിക കുടിയേറ്റ വിലക്ക് 60 ദിവസത്തേക്ക് നീട്ടിവെച്ചതായി പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി പരിഗണിച്ചാകും ഇതുസംബന്ധിച്ച് കൂടുതല്‍…

കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു 

കോഴിക്കോട്: തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കൊപ്പം ട്രെയിനില്‍ യാത്ര ചെയ്‍ത കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാർച്ചിൽ ദില്ലിയിലേക്ക് വിനോദയാത്ര പോയ പത്തംഗ സംഘം തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കൊപ്പമാണ് ട്രെയിനിൽ തിരികെ…

ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി കേന്ദ്രം 

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ ഒരു മാസത്തേക്ക് അടുക്കുമ്പോള്‍ ചില മേഖലകള്‍ക്കുകൂടി  ഇളവ് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. സാമൂഹിക അകലം പാലിച്ചുകൊണ്ടാവണം ഈ ഇളവുകള്‍…

കൊവിഡിനെതിരായ പോരാട്ടത്തിൽ ജൂൺ – ജൂലൈ മാസങ്ങൾ നി‍ർണായകമെന്ന് നീതി ആയോ​ഗ്

ന്യൂഡല്‍ഹി: കൊവിഡിനെതിരായ പോരാട്ടത്തിൽ ജൂൺ, ജൂലൈ മാസങ്ങൾ നിർണായകമാണെന്ന് നീതി ആയോ​ഗ് മുന്നറിയിപ്പ് നൽകി. കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ഡൗണിന്‍റെ ഫലങ്ങള്‍  ഈ മാസങ്ങളില്‍ വ്യക്തമാകുമെന്നും…

കൊവിഡില്‍ നിശബ്ദമായി ലോകം; രോഗബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു 

ന്യൂഡല്‍ഹി: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയഞ്ചി ലക്ഷത്തി അമ്പത്തി ഏഴായിരം കടന്നു.  വെെറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം  ഒരു ലക്ഷത്തി എഴുപത്തി ഏഴായിരത്തി അറുന്നൂറ്റി നാല്‍പത്തി ഒന്നായി.…

രാജ്യത്തെ കൊവിഡ് ബാധിതര്‍ ഇരുപതിനായിരത്തിലേക്ക്; 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് 50 മരണം കൂടി 

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവ രെ പത്തൊമ്പതിനായിരത്തി തൊള്ളായിരത്തി എണ്‍പത്തി നാല്  കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 50 പേരാണ് രോഗം ബാധിച്ച്…

ഇടതുമുന്നേറ്റങ്ങള്‍ – 2

#ദിനസരികള്‍ 1101   (ഈ കുറിപ്പ് രാമചന്ദ്രഗുഹയുടെ India After Gandhi എന്ന പുസ്തകത്തിലെ Leftward Turns എന്ന അധ്യായത്തിന്റെ ഭാഷാവിഷ്കാരമാണ്. ഈ അധ്യായത്തില്‍ പരാമര്‍ശിക്കുന്ന വിവരങ്ങളുടെ…