Wed. Jan 22nd, 2025

Day: April 17, 2020

അനധികൃത സ്വത്ത് സമ്പാദനം, ജേക്കബ് തോമസിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി

തിരുവനന്തപുരം: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എംഡിയുമായ ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ ക്രൈംബ്രാഞ്ചിന് സർക്കാർ അനുമതി നല്‍കി.  മെയ് 31ന് വിരമിക്കാനിരിക്കെയാണ് അനധികൃത സ്വത്ത്…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 1,007 പേര്‍ക്ക്, കേരളത്തെ പ്രശംസിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: ലോക്ക് ഡൗണിന് ശേഷം രാജ്യത്ത് കൊവിഡ് രോഗവ്യാപനത്തിൽ 40 ശതമാനം കുറവുണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്‍റ് സെക്രട്ടറി ലവ് അഗര്‍വാള്‍.  കേരളം കൊവിഡിനെ നേരിട്ട…

മാതൃകയായി കേരളം; സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് മാത്രം കൊവിഡ്, 10 പേര്‍ രോഗമുക്തരായി 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് മാത്രം കൊവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് സമ്പര്‍ക്കം മൂലമാണ് രോഗം പടര്‍ന്നത്. അതേസമയം ശുഭസൂചനമായി 10…

സ്പ്രിംഗ്‌ളര്‍; കേന്ദ്ര അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി:   സംസ്ഥാനത്തെ കൊവിഡ് രോഗികളുടെയും നിരീക്ഷണത്തിൽ ഉള്ളവരുടെയും അടക്കം  വിവര ശേഖരണത്തിനായി സംസ്ഥാന സർക്കാർ നിയോഗിച്ച യുഎസ് കമ്പനി സ്പ്രിംഗ്‌ളറിന്റെ പേരിൽ നടക്കുന്ന വിവാദങ്ങൾ കേന്ദ്ര…

ബ്രിട്ടീഷ് പൗരന്മാരെ ഇന്ത്യയിൽ നിന്ന് കൊണ്ടുപോകാൻ 17 പ്രത്യേക വിമാനങ്ങൾ 

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗണിൽ കുടുങ്ങിപ്പോയ ബ്രിട്ടീഷ് പൗരന്മാരെ തിരികെ കൊണ്ടുപോകാൻ നേരത്തെ പ്രഖ്യാപിച്ച 21 വിമാനങ്ങള്‍ക്ക് പുറമേ 17 പ്രത്യേക വിമാനങ്ങൾ കൂടി പ്രഖ്യാപിച്ച് ബ്രിട്ടൺ.…

ബാങ്കുകള്‍ക്ക് 50,000 കോടി രൂപ പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

മുംബൈ: ബാങ്കുകൾക്കും, ബാങ്കിങ് ഇതര മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കുമായി അൻപതിനായിരം കോടി രൂപ പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. നബാര്‍ഡ്, സിഡ്ബി, ദേശീയ ഹൗസിങ് ബാങ്ക്…

കെ എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണം, പിണറായിയുടെ പകപോക്കലെന്ന് എംഎല്‍എ

തിരുവനന്തപുരം: കെഎം ഷാജി​ എംഎൽഎക്കെതിരെ വിജിലൻസ്​ അന്വേഷണത്തിന് സംസ്ഥാന സർക്കാർ​ ഉത്തരവിട്ടു. അഴീക്കോട് സ്കൂളില്‍ ഹയർസെക്കൻഡറി അനുവദിക്കാൻ 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിലാണ്​  അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.…

കൊവിഡ് 19; ഫീല്‍ഡുതല പ്രവര്‍ത്തനങ്ങളില്‍ സജീവമായി ആശ വര്‍ക്കര്‍മാര്‍ 

എറണാകുളം: കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുകയാണ്‌ ആശ വർക്കർമാർ. വെറസ് ബാധ സംശയിച്ച് വീടുകളിൽ നിരീക്ഷണത്തിലുള്ളവരുമായി താഴെത്തട്ടിൽ നേരിട്ട്‌ ഇടപെടുന്നത്‌ ആശ വർക്കർമാരാണ്‌. പുറമെനിന്നും ഒരാൾ എത്തിയാൽ…

നെസ്‌ലെയുടെ പ്രൊഡക്റ്റുകള്‍ ഇനി കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ലഭിക്കും 

എറണാകുളം: ലോക്ഡൗണില്‍ പാല്‍ ഉത്പന്നങ്ങള്‍ കിട്ടാതെ വിഷമിക്കുന്നവര്‍ക്ക് സഹായവുമായി നെസ്ലെ. കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണില്‍ ഇനി  നെസ്‌ലെ പ്രൊഡക്റ്റുകള്‍ എത്തും. ആവശ്യക്കാര്‍ക്ക് ഇവിടെ നിന്ന് ഉത്പന്നങ്ങള്‍…

ലോക് ഡൗണില്‍ വഴിമുട്ടി കെഎസ്ആര്‍ടിസി; സാമ്പത്തിക പ്രതിസന്ധി രൂക്ഷം

എറണാകുളം: പൊതുവേ സാമ്പത്തിക പ്രതിസന്ധിയിലായ കെ എസ് ആർ ടി സിയെ ലോക് ഡൗണ്‍ ശരിക്കും തളര്‍ത്തിയിരിക്കുകയാണ്. വരുമാനം നിലച്ച കെഎസ്ആര്‍ടിസി ഇപ്പോള്‍ കൂടുതല്‍ പ്രതിസന്ധിയിലായി. കൊവിഡ്…