Wed. Dec 18th, 2024

Day: April 16, 2020

അഞ്ചര ലക്ഷം ആന്‍റി ബോഡി ടെസ്റ്റിങ് കിറ്റുകള്‍ ചെെനയില്‍ നിന്ന് ഇന്ത്യയിലെത്തി 

ന്യൂഡല്‍ഹി: ഇന്ത്യ ആവശ്യപ്പെട്ടത് പ്രകാരം ചൈനയില്‍നിന്നു കയറ്റി അയച്ച കോവിഡ് പരിശോധനാകിറ്റുകള്‍ ഇന്ന് ഇന്ത്യയിലെത്തി. അഞ്ചരലക്ഷം  ആന്റിബോഡി ടെസ്റ്റിങ് കിറ്റുകളും ഒരു ലക്ഷം ആര്‍എന്‍എ എക്‌സ്ട്രാക്ഷന്‍ കിറ്റുകളുമാണ്…

പ്രധാനമന്ത്രിയുമായി ചർച്ച നടത്തി നിർമല സീതാരാമൻ; പുതിയ പാക്കേജുകൾ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

ഡൽഹി: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ മൂലം ഉണ്ടാകുന്ന സാമ്പത്തിക മേഖലയുടെ ആശങ്കകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച ചെയ്ത് ധനമന്ത്രി നിർമല…

ഗള്‍ഫിലുള്ള  പ്രവാസികളെ നാട്ടിലെത്തിക്കാന്‍ പദ്ധതി തയ്യാറായി

ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഗള്‍ഫിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. യുഎഇയിലെ പ്രവാസികളെയാണ് ആദ്യം തിരിച്ചെത്തിക്കുക. ഇവര്‍ക്കായി പ്രത്യേക വിമാനം ഏര്‍പ്പാടാക്കുന്ന കാര്യമാണ് കേന്ദ്ര…

കൊവിഡ് 19; രാജ്യത്ത് 24 മണിക്കൂറിനിടെ മരണപ്പെട്ടത് 37 പേ‍ർ

ഡൽഹി: രാജ്യത്ത് 941 പേ‍ർക്ക് കൂടി കൊവിഡ് ബാധിക്കുകയും 37 പേ‍ർ വൈറസ് ബാധയെ തുട‍ർന്ന് മരണപ്പെടുകയും ചെയ്തതു. ഇതോടെ രാജ്യത്തെ കൊവിഡ് രോ​ഗികളുടെ എണ്ണം 12,380 ആയതായി കേന്ദ്ര…

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഏഴ് പേർക്ക് 

തിരുവനന്തപുരം: കണ്ണൂർ ജില്ലയിൽ നാല് പേർക്കും, കോഴിക്കോട് രണ്ട് പേർക്കും, കാസര്‍കോട്ട് ഒരാള്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ വിദേശത്ത് നിന്ന് വന്നവരും, രണ്ട്…

‘ഇതാവണമെടാ കലക്ടര്‍’; സുഹാസിനെ പ്രശംസിച്ച് രഞ്ജി പണിക്കര്‍

എറണാകുളം: കൊവിഡ് 19നെ പ്രതിരോധിക്കാന്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന എറണാകുളം കളക്ടര്‍ എസ് സുഹാസിനെ പ്രശംസിച്ച് തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കര്‍ രംഗത്ത്.  ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ അവശ്യ…

എസ്ബിഐ എടിഎം ഇടപാടുകൾ സൗജന്യമാക്കി

ഡൽഹി: ജൂൺ 30 വരെ എസ്ബിഐ എടിഎമ്മുകളിൽ നിന്ന് ഉപഭോക്താൾക്ക് സൗജന്യമായി പണം പിൻവലിക്കാം. ഒരു ദിവസം എത്ര പ്രാവിശ്യം പണം പിൻവലിച്ചാലും ചാർജ്ജ് ഈടാക്കില്ല. ഏപ്രില്‍ 15ന് ബാങ്കിന്റെ…

കേരള പോലീസിന്റെ ഹെലിക്കോപ്റ്റർ തലസ്ഥാനത്ത് എത്തി

തിരുവനന്തപുരം:   കേരള പോലീസ് വാടകയ്ക്കെടുത്ത ഹെലിക്കോപ്റ്റർ തിരുവനന്തപുരത്തെത്തി. പവൻ ഹാൻസിന്റെ ആദ്യ സംഘത്തിൽ രണ്ട് ക്യാപ്റ്റൻമാരും പവൻ ഹാൻസിന്റെ മൂന്ന് എഞ്ചിനിയർമാരും എത്തി. രോഗികളെ എയർ ലിഫ്റ്റ് ചെയ്യാനുള്ള…

ലോക്ക് ഡൗൺ; കടലിൽ അകപ്പെട്ടുപോയ 24 റോഹിങ്ക്യൻ അഭയാർത്ഥികൾ വിശന്നു മരിച്ചു

ധാക്ക:   കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് കടലിൽ കുടുങ്ങിയ 24 റോഹിങ്ക്യൻ അഭയാർത്ഥികൾ വിശന്നു മരിച്ചു. മലേഷ്യയിലേക്കുള്ള യാത്രാമധ്യേയാണ് കപ്പൽ കടലിൽ അകപ്പെട്ടത്. രണ്ട് മാസം കടലിൽ നങ്കൂരമിട്ടിരിക്കുകയായിരുന്നു കപ്പൽ. കൂടുതലും…

കൊറോണ: ഡൽഹിയിൽ പിസ്സ വീട്ടിലെത്തിക്കുന്ന ആൾക്ക് രോഗബാധ

ന്യൂഡൽഹി: പിസ്സ വീട്ടിലെത്തിക്കുന്ന ആൾക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. വടക്കൻ ഡൽഹിയിൽ പിസ്സ വീട്ടിലെത്തിക്കുന്ന ആൾക്ക് കൊവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് അയാൾ കഴിഞ്ഞ കുറച്ചുദിവസമായി പിസ്സ എത്തിക്കുന്ന…