Fri. Nov 29th, 2024

Month: March 2020

പ്രഹസനമാകുന്ന മുഖാമുഖങ്ങള്‍; എയ്ഡഡ് മാനേജ്മെന്‍റുകളുടെ ‘അ’ ക്രമം

ഗുരുവായൂര്‍: “വന്‍ അഴിമതികള്‍ നടത്താന്‍ രൂപീകരിച്ച വെള്ളാനയാണ് ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ്” ബഹുമാന്യനായ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ വാക്കുകളാണിവ. ദേവസ്വം നിയമനങ്ങള്‍ പിഎസ്സി മുഖേനയാക്കുമെന്നും,…

സ്റ്റാർ ബാറ്റ്സ്മാൻ എബി ഡിവില്ലിയേഴ്സ് തിരിച്ചെത്തുന്നു, ശ്രീലങ്കക്കെതിരെ കളിക്കും 

ദക്ഷിണാഫ്രിക്ക: വെടിക്കെട്ട് ബാറ്റ്സ്മാന്‍ എബി ഡിവില്ലിയേഴ്സ് ദക്ഷിണാഫ്രിക്കൻ ടീമിലേക്ക് മടങ്ങി എത്തുന്നു. ജൂണ്‍ ഒന്നിന് മുമ്പ് ടീമില്‍ ചേരുന്ന തരത്തില്‍ പദ്ധതി ആവിഷ്‌കരിക്കാന്‍ ഡിവില്ലിയേഴ്‌സിനോട് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ്…

മധ്യപ്രദേശിൽ മൂന്ന് ബിജെപി എംഎൽഎമാർ കോൺഗ്രസിലേക്ക് 

മധ്യപ്രദേശ്: ബിജെപിക്ക് തിരിച്ചടിയായി മധ്യപ്രദേശിൽ മൂന്ന് ബിജെപി എംഎൽഎമാർ കോൺഗ്രസിലേക്ക്. എം‌എല്‍‌എമാര്‍ ഇന്നലെ രാത്രി മുഖ്യമന്ത്രി കമല്‍നാഥിനെ കണ്ടു.ശരദ് കൌള്‍, സഞ്ജയ് പഥക്, നാരായണ ത്രിപാഠി എന്നിവരാണ്…

കോൺഗ്രസ് എംപിമാരെ സസ്‌പെൻഡ് ചെയ്‌ത നടപടി പിൻവലിക്കും 

ന്യൂഡൽഹി: പാര്‍ലമെന്റില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ ഏഴ് കോണ്‍ഗ്രസ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കും. സ്പീക്കര്‍ ഓം ബിര്‍ലയുടെ അധ്യക്ഷതയിലുള്ള യോഗത്തിനുശേഷമാകും നടപടി.  സഭയില്‍ എംപിമാരുടെ പെരുമാറ്റത്തിന്…

ഡൽഹി കലാപം; മരിച്ചവരുടെ മൃതദേഹം ഉടൻ സംസ്കരിക്കരുതെന്ന് ഹൈക്കോടതി 

ന്യൂഡൽഹി: ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ മൃതദേഹം സംസ്‍കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ മാര്‍ച്ച്‌ 11 വരെ സംസ്‍കരിക്കരുതെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. പോസ്റ്റുമോര്‍ട്ടത്തിന്‍റെ വീഡിയോ ചിത്രീകരിക്കണമെന്നും ഡിഎന്‍എ…

ഗ്രൗണ്ട് ഫീ ഉയര്‍ത്തിയ നടപടി; ഐപിഎല്‍ ടീം ഉടമകള്‍ പ്രതിഷേധത്തിൽ

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്‍റെ പുതിയ സീസണില്‍ ഓരോ മത്സരത്തിനും സംസ്ഥാന അസോസിയേഷന് നല്‍കേണ്ട തുക ഉയര്‍ത്തിയതില്‍ ടീം ഉടമകള്‍ പ്രതിഷേധത്തില്‍. കഴിഞ്ഞ സീസണ്‍ വരെ…

കൊറോണ ഭീതി: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണില്‍നിന്നും ഇന്ത്യന്‍ താരങ്ങള്‍ പിന്മാറി

ഇംഗ്ലണ്ട്: കൊറോണ വൈറസ് ലോക രാജ്യങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യന്‍ താരങ്ങള്‍ പിന്‍മാറി. മലയാളി താരം എച്ച്എസ് പ്രണോയ്, ഇന്ത്യന്‍…

കൊച്ചി സര്‍വകലാശാല കലോത്സവം ‘സര്‍ഗം 20’ന്  ഇന്ന് തിരശ്ശീല വീഴും 

കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല യൂണിയന്‍ കലോത്സവം ‘സര്‍ഗം 20’ ഇന്ന് സമാപിക്കും. കലോത്സവം മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ 50 മത്സരയിനങ്ങളാണ് പൂർത്തിയായത്. കോൽക്കളി, വട്ടപ്പാട്ട്,…

ബ്രസീലിയന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മറെ വില്‍ക്കാനൊരുങ്ങി പിഎസ്ജി

പാരിസ്: ഫ്രഞ്ച് യുവതാരം കെയ്‌ലിയന്‍ എംബാപ്പെയെ ടീമില്‍ നിലനിര്‍ത്തി സ്റ്റാര്‍ സ്ട്രെെക്കര്‍ നെയ്മറെ വില്‍ക്കാന്‍  ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി നീക്കം തുടങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. പിഎസ്ജി നെയ്മറെ ഒഴിവാക്കാന്‍…

കോടതികൾ നീതിപൂർവമായി വിധി പറയണം; യാക്കോബായ സഭയുടെ പ്രാർഥനാ സത്യഗ്രഹ സമരം ഇന്ന്‌ സമാപിക്കും

എറണാകുളം: സഭയുടെ പള്ളികൾ അന്യായമായി പിടിച്ചെടുക്കുന്നതിനും സഭാ കേസുകളിലെ നീതിനിഷേധത്തിനുമെതിരെ യാക്കോബായ സഭ മറൈൻഡ്രൈവിൽ നടത്തുന്ന പ്രാർഥനാ സത്യഗ്രഹസമരം ഇന്ന് സമാപിക്കും. ബോംബെ ഭദ്രാസനാധിപൻ തോമസ് മാർ…