Fri. Nov 29th, 2024

Month: March 2020

സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് ബാധ

പത്തനംതിട്ട ജില്ലയിലെ അഞ്ച് പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് പേര്‍ക്കും അവരുടെ രണ്ട് ബന്ധുക്കൾക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എയര്‍പോര്‍ട്ടിൽ രോഗപരിശോധനയ്ക്ക് ഇവർ വിധേയരായിരുന്നില്ലെന്നും കൊവിഡ്…

യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിനെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു

മുംബൈ: 15 മണിക്കൂറുകള്‍ നീണ്ട എന്‍ഫോഴ്സമെന്‍റ് ചോദ്യം ചെയ്യലിനൊടുവിൽ യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിനെ അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളിപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് റാണാ കപൂറിന്‍റെ…

കോവിഡ് 19: പുതിയതായി 9 പേർ കൂടി നിരീക്ഷണത്തിൽ

എറണാകുളം:   കൊറോണ വൈറസ് കൺട്രോൾ റൂം, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), എറണാകുളം കൊറോണ ചികിത്സയുമായി ബന്ധപ്പട്ട് ബുള്ളറ്റിൻ ഇറക്കി. കൊറോണയുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്ന്…

ജനാധിപത്യം, ജനത്തിന് മേലുള്ള ആധിപത്യമാകുമ്പോള്‍

ബ്രിട്ടീഷ് സാമ്ര്യാജ്യത്തിന്‍റെ ഒസ്യത്തില്‍ നിന്ന് നാം ഏറ്റുവാങ്ങിയ കൊളോണിയലിസത്തിന്‍റെ ശേഷിപ്പുകള്‍ ഉപേക്ഷിക്കാതെ, വിഭജിച്ച് ഭരിക്കുക എന്ന നയം സ്വാതന്ത്ര്യം നേടി ഏഴ് ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും, ജനാധിപത്യമെന്ന് വിശേഷണമുള്ള…

തെരുവുകളിലാണ് പ്രതിഷേധിക്കേണ്ടത്!

#ദിനസരികള്‍ 1055   രണ്ടു ചാനലുകള്‍ – മീഡിയ വണ്‍, ഏഷ്യാനെറ്റ് ന്യൂസ് എന്നിവ നാല്പത്തിയെട്ട് മണിക്കൂര്‍ നേരത്തേക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഡല്‍ഹിയില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആര്‍എസ്എസ്സിന്റെ…

കേന്ദ്രത്തിന്റെ വിദ്വേഷവിലക്ക് നേടി ഏഷ്യാനെറ്റും മീഡിയ വണ്ണും

കൊച്ചി ബ്യൂറോ: ഡൽഹി കലാപം റിപ്പോർട്ടുചെയ്തതിന്റെ പേരിൽ മലയാളം ചാനലുകളായ ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും കേന്ദ്ര വാർത്താവിതരണ മന്ത്രാലയം 48 മണിക്കൂർ സമയം വിലക്കേർപ്പെടുത്തി. വിലക്ക് നിലവിൽ…

സെര്‍ബിയയിലും വത്തിക്കാനിലും ആദ്യ കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചു

 വത്തിക്കാൻ:  സെര്‍ബിയയിലും വത്തിക്കാനിലും ആദ്യ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തു.  സെര്‍ബിയയില്‍ കൊറോണ പിടിപ്പെട്ടയാള്‍ ബുദാപെസ്റ്റിലേക്ക് യാത്ര ചെയ്തു വന്നതിന് ശേഷമാണ് രോഗലക്ഷണം കാണിച്ചു തുടങ്ങിയത്. വത്തിക്കാനില്‍ കൊറോണ കേസ്…

അഫ്ഗാനിസ്ഥാനില്‍ റാലിക്കിടെയുണ്ടായ വെടിവെപ്പിൽ 27 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാൻ: അഫ്ഗാനിസ്ഥാനില്‍ റാലിക്കിടെയുണ്ടായ വെടിവെപ്പില്‍ 27 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ കാബൂളിന്‍റെ പടിഞ്ഞാറന്‍ മേഖലയില്‍ രാഷ്ട്രീയ നേതാവ് അബ്ദുല്‍ അലി മസരിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച ചടങ്ങിനിടെയായിരുന്നു അക്രമം. റാലി…

കൊറോണ ഭീതി; ഒളിംപിക്സ് ദീപശിഖാ കൈമാറ്റച്ചടങ്ങില്‍ നിന്ന് കുട്ടികളെ ഒഴിവാക്കി 

ജപ്പാൻ: കൊറോണ ഭീതിയെത്തുടര്‍ന്ന് ഒളിംപിക്സ് ദീപശിഖാ കൈമാറ്റച്ചടങ്ങില്‍ നിന്ന് 340 ജപ്പാനീസ് കുട്ടികളെ ഒഴിവാക്കി. ഗ്രീസില്‍ നിന്ന് ജപ്പാനിലെത്തുന്ന ഒളിംപിക്സ് ദീപശിഖ സ്വീകരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കേണ്ട കുട്ടികളെയാണ്…