Thu. Nov 28th, 2024

Month: March 2020

ധനുഷ് ചിത്രത്തിന് തിരക്കഥ ഒരുക്കി ഷറഫു-സുഹാസ് കൂട്ടുകെട്ട്  

ചെന്നൈ: വരത്തന്‍, വൈറസ് എന്ന ഹിറ്റ് സിനിമകളുടെ തിരക്കഥയൊരുക്കിയ ഷറഫുവും സുഹാസും ധനുഷിന്‍റെ പുതിയ ചിത്രത്തിനായി ഒരുമിക്കുന്നു. മാഫിയ എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിക്ക് നരേന്‍ സംവിധാനം…

മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളക്ക് റുവാണ്ട ചലച്ചിത്രോത്സവ പുരസ്കാരം 

ആഫ്രിക്ക: ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മിച്ച്‌ ഷാനു സമദ് സംവിധാനം ചെയ്ത മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള ഏഴാമത് റുവാണ്ട  അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഏറ്റവും നല്ല സിനിമക്കുള്ള പുരസ്‌കാരം…

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് ലേർണേഴ്‌സ് ടെസ്റ്റ് എന്നിവക്ക് നിയന്ത്രണം 

തിരുവനന്തപുരം: കോവിഡ് 19 ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് ഡ്രൈ​വിം​ഗ് ടെ​സ്റ്റ്, ലേ​ണേ​ഴ്‌​സ് ടെ​സ്റ്റ് എ​ന്നി​വ​യ്ക്ക് ഒ​രാ​ഴ്ച​ത്തേ​ക്ക് നി​യ​ന്ത്ര​ണം ഏര്‍പ്പെടുത്തിയതായി ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ അറിയിച്ചു . ഒ​ഴി​വാ​ക്കാ​ന്‍ പ​റ്റാ​ത്ത…

മധ്യപ്രദേശിൽ 22 എംഎൽഎ മാർ രാജി നൽകി; കമൽനാഥ് സർക്കാർ പുറത്തേക്ക്

മധ്യപ്രദേശ്: മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി മുന്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചതിന് പിന്നാലെ  സര്‍ക്കാരിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കി കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചു. ഇതോടെ…

ദയാഹർജിയുമായി വീണ്ടും നിർഭയ കേസ് പ്രതി 

ന്യൂഡൽഹി: വധശിക്ഷ ജീവപര്യന്തമായി കുറക്കണമെന്ന ആവശ്യവുമായി നിർഭയ കേസ് പ്രതികളിൽ ഒരാളായ വിനയ് ശർമ പുതിയ ദയാഹർജി നൽകി.ശിക്ഷ 20 നു നടപ്പാക്കാനിരിക്കെയാണു പ്രതി ഹർജി സമർപ്പിച്ചത്.…

മാസ്‌ക്കുകൾക്ക് അമിതവില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ റെയ്‌ഡ്‌ ഉൾപ്പെടെ കർശന നടപടി

തിരുവനന്തപുരം: മാസ്‌കുകള്‍ക്കും സാനിറ്ററൈസുകള്‍ക്കും അമിതവില ഈടാക്കി വില്‍ക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചാല്‍ അത്തരം സ്ഥാപനങ്ങള്‍ക്കെതിരേ റെയ്ഡ് ഉള്‍പ്പടെയുള്ള ശക്തമായ നടപടി കൈക്കൊള്ളാന്‍ ഒരുങ്ങി ആരോഗ്യമന്ത്രി കെ കെ…

കൊറോണ വൈറസ്; വിദ്യാഭാസ സ്ഥാപനങ്ങൾക്ക് അവധി നൽകി ,തിയറ്ററുകൾ അടച്ചിടണം

തിരുവനന്തപുരം: കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കര്‍ശന നടപടികള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 15 ആയെന്നും മുഖ്യമന്ത്രി…

സൌദി: രാജകുടുംബാംഗങ്ങളുടെ അറസ്റ്റിൽ പ്രതികരിക്കാതെ ഭരണകൂടം

സൌദി അറേബ്യ:   അശാന്തിയുടെ ദിനങ്ങളിലൂടെയാണ് സൌദി രാജകുടുംബം ഇപ്പോൾ കടന്നുപോകുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ വിശ്വാസത്തിലെടുക്കാമെങ്കിൽ, സൽമാൻ രാജാവിനെതിരെ അട്ടിമറിശ്രമം നടത്തിയതിന് രാജകുടുംബത്തിലെ മൂന്നുപേരെ കിരീടാവകാശിയുടെ നിർദ്ദേശപ്രകാരം…

കൊറോണ വൈറസിനെ തുടർന്ന് മഡോണയുടെ ‘മാഡം എക്സ് ടൂർ’ പാരീസ് ഷോകൾ റദ്ദാക്കി   

ഫ്രാൻസ്: കൊറോണ വൈറസ് വ്യാപനത്താൽ ആയിരത്തിലധികം ആളുകളുടെ പൊതുസമ്മേളനങ്ങളിൽ ഫ്രാൻസിൽ നടപ്പാക്കിയ നിയന്ത്രണങ്ങൾ കാരണം മഡോണയുടെ ‘മാഡം എക്സ് ടൂർ’ ഷോകൾ റദ്ദാക്കി. മാർച്ച് 10-11 ന്…

ടീസ് മാർ ഖാൻ വിജയിക്കാതിരുന്നത്തിൽ അവർ സന്തോഷിച്ചു: ഫറാ ഖാൻ 

മുംബൈ: ബോളിവുഡ് സിനിമ  ‘ടീസ് മാർ ഖാൻ’ പരാജയപെട്ടത് ചിലർ ആഘോഷിച്ചപ്പോൾ സിനിമാ മേഖലയിൽ വ്യാജസുഹൃത്തുക്കളുണ്ടെന്ന് മനസിലായതായി ചലച്ചിത്ര നിർമ്മാതാവ് ഫറാ ഖാൻ. അവർ തീർച്ചയായും വളരെയധികം സന്തോഷിച്ചു, അവർക്ക് സന്തോഷം…