Thu. Apr 18th, 2024
മുംബൈ:

ബോളിവുഡ് സിനിമ  ‘ടീസ് മാർ ഖാൻ’ പരാജയപെട്ടത് ചിലർ ആഘോഷിച്ചപ്പോൾ സിനിമാ മേഖലയിൽ വ്യാജസുഹൃത്തുക്കളുണ്ടെന്ന് മനസിലായതായി ചലച്ചിത്ര നിർമ്മാതാവ് ഫറാ ഖാൻ. അവർ തീർച്ചയായും വളരെയധികം സന്തോഷിച്ചു, അവർക്ക് സന്തോഷം ഉണ്ടായിരുന്നു,  അവർ കൂട്ടിച്ചേർത്തു. 2010 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ നിർമ്മാതാവ് ഫറാ ഖാൻ ആയിരുന്നു.